Advertisement
തേവരയില്‍ തീപിടുത്തം; റോഡരികിലെ ഒഴിഞ്ഞ പറമ്പിലേക്ക് വലിയ രീതിയില്‍ തീ പടര്‍ന്ന് കയറി

എറണാകുളം തേവരയില്‍ വന്‍ തീപിടുത്തം. റോഡരികില്‍ ഒഴിഞ്ഞ പറമ്പിലാണ് തീ പടര്‍ന്നത്. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്....

Advertisement