Advertisement
മോഷണ കേസ് പ്രതി സ്റ്റേഷനിൽ തുങ്ങി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിടെുത്ത പ്രതി ശുചി മുറിയിൽ തൂങ്ങി മരിച്ച സംഭവം അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഇയാളുടെ...

തിരുവനന്തപുരത്ത് 200 പേർക്ക് കൊവിഡ്; 178 പേർക്കും സമ്പർക്കം; കൊല്ലത്ത് 41 പേർക്ക് കൊവിഡ്

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 200 പേരിൽ 178 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ....

തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി

തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പേയാട് പള്ളിമുക്ക് പ്രിയദർശിനി നഗറിൽ തങ്കപ്പനാണ് ( 72) മരിച്ചത്....

തിരുവനന്തപുരത്ത് കൊവിഡ് ആശങ്ക രൂക്ഷമാകുന്നു; ശ്രീചിത്രയിൽ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് കൊവിഡ് ആശങ്ക രൂക്ഷമാകുന്നു. തീരദേശ മേഖലയിലെ കൊവിഡ രൂക്ഷമാകുന്നതിനിടെ വിവിധ ഇടങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. മലയോര ഗ്രാമ...

18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക് കൊവിഡ്; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് കൊവിഡ് ബാധ രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേനംകുളത്തെ കിൻഫ്രയിൽ 300 പേർക്ക് നടത്തിയ പരിശോധനയിൽ 88 പേർക്ക്...

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; കിൻഫ്രയിൽ 88 പേർക്ക് കൊവിഡ്

തിരുവനന്തപുരം മേനംകുളത്തെ കിൻഫ്രയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂവാർ ഫയർ സ്റ്റേഷനിലെ 9...

തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ഇളവുകളിൽ തീരുമാനം ഇന്ന്

തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് തീരുമാനം ഇന്ന്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. നിയന്ത്രണങ്ങളോടെ തലസ്ഥാനത്ത്...

കൊവിഡ് ആശങ്കയിൽ തിരുവനന്തപുരം ജില്ല

നിയന്ത്രണങ്ങൾ തുടരുമ്പോഴും തലസ്ഥാന നഗരിയിൽ കൊവിഡ് ആശങ്ക ഒഴിയുന്നില്ല. തിരുവനന്തപുരത്ത് ലാർജ് ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗ വ്യാപനം. അഞ്ച് ലാർജ്...

തലസ്ഥാനത്ത് കൊവിഡ് ഭീതി ഒഴിയുന്നില്ല; ഇന്ന് 167 പേരിൽ 156 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

കൊവിഡ് വ്യാപന ഭീതിയൊഴിയാതെ തലസ്ഥാന ജില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച 167 പേരിൽ 156 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. 5...

കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് സ്ഥിതി അതി സങ്കീർണമായി തുടരുന്നു.ജില്ലയിൽ തീര- നഗര-ഗ്രാമീണ മേഖലകളിൽ രോഗ വ്യാപനം.24 സംഘങ്ങൾ കൊവിഡ്...

Page 87 of 90 1 85 86 87 88 89 90
Advertisement