Advertisement
Thrikkakara Election
വിവാദങ്ങളില്‍ പതറിയിട്ടില്ല; തൃക്കാക്കരയിലൂടെ എല്‍ഡിഎഫ് നൂറു തികയക്കുമെന്ന് ഉറപ്പാണെന്ന് ജോ ജോസഫ്

തൃക്കാക്കരയിൽ തന്റെ വിജയം ഉറപ്പെന്ന് എൽ ഡി എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്. തെരഞ്ഞെടുപ്പിലുയര്‍ന്ന വിവാദങ്ങളില്‍ പതറിയിട്ടില്ല. വിവാദങ്ങള്‍ കുടുംബത്തെയും...

ഇസ്ലാംമത ഭീകരവാദികളുടെ ലക്ഷ്യം ഹിന്ദുക്കളും ക്രൈസ്തവരും; കെ സുരേന്ദ്രൻ

ജനവികാരം ബിജെപിക്ക് അനുകൂലമാണെന്നും ഇത്തവണ വിജയം ഉറപ്പാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിസി ജോർജ് പറയുന്ന കാര്യങ്ങൾ...

ഇപ്പോൾ മുങ്ങിയാൽ ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പൊലീസിന് തന്നെ പിടിക്കാനാവില്ല; പി സി ജോർജ്

പിണറായിയുടേത് നാണംകെട്ട പൊലീസാണെന്നും നാല് ദിവസം അരിച്ചുപെറുക്കിയിട്ടും തന്റെ പൊടിപോലും കണ്ടെത്താനായില്ലെന്നും പിസി ജോർജിന്റെ പരിഹാസം. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തവേ...

എ എൻ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കും; ശോഭ സുരേന്ദ്രൻ

എഎൻ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയിൽ ചർച്ചയാകുന്നതെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഭീകരവാദികൾക്കെതിരായ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: അഭിപ്രായ സർവേകൾക്കും എക്‌സിറ്റ് പോളിനും നിരോധനം

തൃക്കാക്കരയിൽ വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെ എക്‌സിറ്റ് പോൾ നടത്തുന്നത് നിരോധിച്ചതായി...

തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം: പിസി ജോര്‍ജ്ജും മണ്ഡലത്തിൽ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരു മാസത്തോളം നീണ്ട ആവേശ പ്രചാരണത്തിനാണ് സമാപനം കുറിക്കുന്നത്. പി.സി ജോർജിന്റെ...

ചോദ്യം ചെയ്യലിന് ഹാജരാകില്ല; പി.സി.ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പ്രചാരണത്തിനെത്തും

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന അറിയിച്ച പി.സി.ജോര്‍ജ് നാളെ തൃക്കാക്കരയില്‍ ബിജെപി...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളിന് നിരോധനം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെ എക്‌സിറ്റ് പോൾ...

പി.സി.ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ തീരുമാനം പിന്നീടെന്ന് ഷോണ്‍ ജോര്‍ജ്

അനന്തപുരി വിദ്വേഷക്കേസില്‍ ചോദ്യം ചെയ്യലിന് പി.സി.ജോര്‍ജ് ഹാജരാകുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. അഭിഭാഷകരുമായി ആലോചിച്ച ശേഷം മാത്രമേ...

‘പല വോട്ടർമാർക്കും അഷ്റഫ് എന്നയാളാണ് രക്ഷകർത്താവ്’; തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ്

തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസ്. വോട്ടർ പട്ടികയിൽ ചേർക്കാൻ യുഡിഎഫ് നൽകിയ മൂവായിരം വോട്ടർമാരുടെ...

Page 13 of 18 1 11 12 13 14 15 18
Advertisement