Advertisement
പീച്ചി ഡാം തുറന്നതിൽ ഗുരുതര വീഴ്ച; തൃശൂർ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്
പീച്ചി ഡാം തുറന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് തൃശൂർ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് സബ്...
‘വിലപ്പെട്ട ഒന്ന് നഷ്ടമായതിന്റെ വിഷമം’; ഞാൻ എംബിബിഎസ് പഠിക്കുന്നെങ്കിൽ അതിന് കാരണം നിങ്ങളാണ്; കളക്ടർ മാമന് കുറിപ്പുമായി വിദ്യാർത്ഥി
ഏഴു മാസം കൊണ്ടു ജനകീയമായ പ്രവർത്തനങ്ങളിലൂടെ ആലപ്പുഴ ജില്ലയ്ക്ക് പ്രിയപ്പെട്ടവനായ കളക്ടർ വി.ആർ.കൃഷ്ണ തേജ ശനിയാഴ്ച ചുമതലയൊഴിയും തൃശൂർ കളക്ടറായി...
60 ലക്ഷത്തോളം കുടിശിക; തൃശൂര്‍ കളക്ട്രേറ്റിലെ ഏഴ് ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി
തൃശൂര്‍ കളക്ട്രേറ്റിലെ ഏഴ് ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. ജില്ലാ ഇന്‍ഷുറന്‍സ്, ചൈല്‍ഡ് വെല്‍ഫെയര്‍, ഡ്രഗ് കണ്‍ട്രോള്‍ ഓഫീസുകളിലെ ഉള്‍പ്പെടെ...
സംസ്ഥാനത്ത് 10 ജില്ലകളിലും വനിതാ കളക്ടര്‍മാര്‍; കൃത്യനിര്‍വഹണത്തിനൊപ്പം കലയെ കൈവിടാതെയും ഇവരില്‍ ചിലരുണ്ട്…
സംസ്ഥാനത്ത് പതിനാലില്‍ പത്ത് ജില്ലകളിലും വനിതാ കളക്ടര്‍മാര്‍ ചരിത്രത്തിലാദ്യമാണ്. അതുകൊണ്ടും തീരാത്ത കൗതുകമാണ് ജില്ലാ കളക്ടര്‍മാര്‍ നാടിനൊപ്പം കലാരംഗത്ത് കൂടി...
Advertisement