കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കോൺഗ്രസ് പാർട്ടി തന്നെ തഴഞ്ഞു. കെ.സി വേണുഗോപാലാണ് തന്നെ പാർട്ടിലേക്ക്...
ഇരട്ടവോട്ട് ആരോപണം പരിശോധിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം. ജില്ലാ കളക്ടർമാർക്കാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിർദേശം നൽകിയത്. 140...
വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യം ലഭിച്ച അഞ്ച് മണ്ഡലങ്ങളിലെ...
ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടി ഉണ്ടാകും. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ...
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുമെന്ന് മുഖ്യ...
നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പോരായ്മകള്‍ പരിഹരിച്ചായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 80 വയസ്...
മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ‘ഗുഡ് മോര്‍ണിംഗ് വിത്ത്...
സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് ഇത്തവണ വോട്ട് ചെയ്യാനാവില്ലാത്തത്. വോട്ടര്‍...
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ പൂർണമായി ഉപേക്ഷിച്ചെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കൊവിഡ് മൂലം തെരഞ്ഞെടുപ്പ്...
കലാലയ രാഷ്ട്രീയം വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്ന ഹൈക്കോടതി നിരീക്ഷണത്തോട് പൂർണമായും...