Advertisement
ഷാപ്പ് തുറക്കാതിരിക്കാന്‍ കള്ളുമായി എത്തിയ വാഹനത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം

മലപ്പുറം വഴിക്കടവ് വെള്ളക്കെട്ടില്‍ ആദിവാസി കോളനിയില്‍ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കള്ളുമായി എത്തിയ വാഹനത്തിനു മുന്നില്‍ സ്ത്രീകളുടെ...

കോഴിക്കോട് മദ്യം കഴിച്ച് ഒരാൾ മരിച്ചു; രണ്ട് പേർ ആശുപത്രിയിൽ; വിഷമദ്യമെന്ന് സംശയം

കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി​യി​ൽ മ​ദ്യം​ക​ഴി​ച്ച​യാ​ൾ മ​രി​ച്ചു. കൊ​യ​പ്പ​ത്തൊ​ടി എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ കൊ​ള​പ്പ​ൻ (60) ആ​ണു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. കൊ​ള​പ്പ​നൊ​പ്പം...

ആലപ്പുഴ കള്ള് ഷാപ്പിനുള്ളിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

എടത്വാ മങ്കോട്ടച്ചിറയിൽ കള്ള് ഷാപ്പിനുള്ളിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ. ഷാപ്പിലെ ജീവനക്കാരൻ നേപ്പാൾ സ്വദേശി വിനോദ് മോറ (22)...

കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാം : സുപ്രീം കോടതി

ദേശീയപാതകളിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. നേരത്തെ മദ്യനിരോധനത്തിൽ ഇളവ് നൽകിയ വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടുമെന്ന് സുപ്രീംകോടതി. പഞ്ചായത്തുകളിലെ നഗരമേഖലകളിൽ...

പാതയോരത്തെ കള്ളുഷാപ്പുകള്‍ മാറ്റിസ്ഥാപിക്കാനാകുമോ; കേരളത്തോട് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി

പാതയോരത്തെ കള്ളുഷാപ്പുകള്‍ മാറ്റിസ്ഥാപിക്കാനാകുമോ എന്ന് കേരളത്തോട് സുപ്രീംകോടതി. കള്ളുഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കണമെന്നും സുപ്രീംകോടതി. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരിനോട് സത്യവാങ്മൂലം...

Page 3 of 3 1 2 3
Advertisement