കൊവിഡ് പ്രതിസന്ധിയിൽ നിന്നുപോയ ആലപ്പുഴയിലെ കായൽ ടൂറിസം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. ജില്ലയില്‍ 50000ഓളം തൊഴിലാളികളുടെ വരുമാനം നിലച്ചിരിക്കുകയാണ്. കൊവിഡ്...
കൊവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട ടൂറിസ്റ്റ് ഗൈഡുകളെ സഹായിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് പ്രത്യേക സഹായ പദ്ധതി ആരംഭിച്ചതായി മന്ത്രി...
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വേളി ടൂറിസം...
ഇടുക്കി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ആദ്യമെത്തുക മൂന്നാറായിരിക്കും. തേക്കടിയും, പീരുമേടും തുടങ്ങിയ സ്ഥലങ്ങളും ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ഇതിനൊപ്പം,...
പത്തനംതിട്ടയിലെ മാവരപ്പാറയിലെ പ്രകൃതി വിരുന്ന് കൊവിഡ് ആശങ്കകൾക്കിടയിലും ആശ്വാസം നൽകുന്നു. കൊവിഡ് ഭീതി മാറി പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരെ...
കൊറോണ ബാധയെ തുടർന്ന് സംസ്ഥാനത്തെ ടൂറിസം മേഖലയിൽ 15000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപളളി സുരേന്ദ്രൻ. മേഖലയുടെ പുനരുജ്ജീവനത്തിനായി...
മൂന്നാറിലെ സിംഹപ്പാറ വ്യൂപോയിന്റില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ടൗണില്‍ നിന്ന് കൊളുക്കുമലയിലേക്കുള്ള യാത്രയ്ക്കിടെയാണ് സിംഹപ്പാറ. സിംഹത്തിന്റെ ആകൃതിയിലുള്ള മലയും തമിഴ്‌നാടിന്റെ വിദൂരദൃശ്യവുമാണ്...
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ദേശീയ ടൂറിസം ഉപദേശക സമിതിയിലെ(NTAC) വിദഗ്ധാംഗമായി ഇൻറർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് സിഎംഡി ഏബ്രഹാം ജോർജിനെ...
ജടായുപ്പാറ ടൂറിസം പദ്ധതി മേയ് 23-ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാറമുകളില്‍ പണിപൂര്‍ത്തിയാകുന്ന ലോകത്തിലെ...
കേരളത്തിലേക്ക് വരുന്ന സഞ്ചാരികളെ ഹര്‍ത്താലിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ വലിയ...