Advertisement
ഈ പട്ടണത്തിലെ ഒന്നാം നമ്പർ വിനോദസഞ്ചാര കേന്ദ്രം ഒരു ദ്വാരം!

വിനോദസഞ്ചാര മേഖല ഒരു രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രധാനമാണ്. ലോകമെമ്പാടും കൊവിഡ് പടർന്നുപിടിച്ചപ്പോൾ തിരിച്ചടി നേരിട്ടതിൽ വിനോദസഞ്ചാര മേഖലയും...

അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും

ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളിൽ അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവ ഇന്ന് മുതൽ തുറന്നുപ്രവർത്തിക്കും....

‘കനത്ത മഴ’; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചു

കനത്ത മഴയിൽ അപകടങ്ങൾ തുടർച്ചയായി സംഭവിക്കുന്നത് കാരണം ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചിടാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ്...

‘എന്‍ ഊര് പൈതൃക ഗ്രാമം’ ഏറ്റെടുത്ത് വിനോദസഞ്ചാരികള്‍; വയനാട് ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്

വയനാടന്‍ വിനോദ സഞ്ചാരത്തിന്റെ പുത്തന്‍ ഉണര്‍വ്വാണ് എന്‍ ഊര് പൈതൃക ഗ്രാമം. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൂക്കോട്...

വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളിൽ നിന്ന് കാർ താഴേക്കു വീണു; യുവാവിന് ഗുരുതര പരുക്ക്

പത്തനംതിട്ട വി കോട്ടയം നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളിൽ നിന്ന് കാർ താഴേക്കു വീണു. കാറിലുണ്ടായിരുന്ന കോന്നി സ്വദേശി...

കാടിന് നാടുവിലൊരു നാട്; അതാണ് വയനാട്ടിലെ വടക്കനാട്

വയനാട്ടിൽ നാലു വശവും വനത്താൽ ചുറ്റപ്പെട്ട ഒരു കൊച്ചു ഗ്രമമുണ്ട്, പകലെന്നോ രാത്രിയെന്നോ ഇല്ലാതെ വന്യമൃഗങ്ങൾ കറങ്ങി നടക്കുന്ന ഈ...

സഞ്ചാരികളെ മാടിവിളിച്ച് ശൂലം വെള്ളച്ചാട്ടം

ശൂലം മലകളെ തൊട്ടു തഴുകി ശാന്തമായി ഒഴുകി താഴേക്ക് പതിക്കുന്ന ശൂലം വെള്ളച്ചാട്ടം കാഴ്ചയുടെ നിര വിരുന്ന് തന്നെയാണ്. പാറക്കെട്ടുകളുടെ...

സ്ത്രീകൾക്ക് സമ്പൂർണ ശക്തിയുള്ള ലോകത്തിലെ ഏക ദ്വീപ്

സ്ത്രീകൾക്ക് സമ്പൂർണ ശക്തിയുള്ള ലോകത്തിലെ ഏക ദ്വീപാണ് എസ്റ്റോണിയയിലെ കിഹ്നു. ഭരണവും തീരുമാനങ്ങൾ എടുക്കുന്നതുമെല്ലാം സ്ത്രീകളാണ്. സ്ത്രീകൾ മാത്രല്ല ഇവിടെയുള്ളത്...

കേരളത്തിന്റെ ടൂറിസം മേഖല ഉണര്‍വിലേക്ക്; വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

കൊവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം കേരളത്തിലെ ടൂറിസം മേഖല ഉണരുന്നു. വയനാട് ജില്ലയില്‍ മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 44,052...

കാടിനുള്ളിലെ ഗുഹയും ഉറവയും കുളവും; എറണാകുളം ജില്ലയിലെ അധികമാരും അറിയാത്ത വിനോദ സഞ്ചാരകേന്ദ്രം

എറണാകുളം ജില്ലയിൽ പിറവം പാമ്പാക്കുടയ്ക്ക് സമീപം അധികമാരും അറിയാത്ത വിനോദ സഞ്ചാരകേന്ദ്രമാണ് കൊച്ചരീക്കൽ. കാടിനുള്ളിലെ ഗുഹയും ഉറവയും കുളവും നയനാനന്ദകരമായ...

Page 2 of 5 1 2 3 4 5
Advertisement