ബെവ്ക്യൂ ആപ്പിനെതിരെയും അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന്റെ സഹയാത്രികന്റെ ഉടമസ്ഥതയിലുളള കമ്പനിയെ ആപ്ലിക്കേഷൻ തയ്യാറാക്കാൻ നിയമിച്ചതിൽ ദുരൂഹതയുണ്ട്....
സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. മദ്യശാലകൾ തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ മാത്രമാണ് ചർച്ച...
ഒരു വെയർ ഹൗസിലും മദ്യത്തിന്റെ വിൽപ്പനയുണ്ടാകില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഡോക്ടറുടെ കുറിപ്പടിയോടെ മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകാനുള്ള നടപടി...
തൃശൂരിൽ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്ത കഞ്ചാവ് പ്രതി മരിച്ച സംഭവത്തിൽ പ്രതിക്ക് മർദ്ദനമേറ്റിട്ടില്ലെന്നു മന്ത്രി ടി പി രാമകൃഷ്ണൻ....
മുത്തൂറ്റ് തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. യൂണിയന്‍ സഹകരണാത്മക നിലപാട് സ്വീകരിച്ചെങ്കിലും...
സാഹിത്യകാരൻ യുഎ ഖാദറിന്റെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സന്ദർശനമെന്നും മന്ത്രി...
സ്റ്റുഡൻസ് പോലീസ് കേഡറ്റ് സംവിധാനം കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി ടി.പി.രാമകൃഷ്ണൻ. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 6 സ്കൂളുകളുടെ...
സംസ്ഥാനത്ത് ബ്രൂവറികൾ തുടങ്ങുമെന്ന് സൂചന നൽകി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം കൂടി പരിഗണിച്ചാണ്...
തൊഴിലാളികള്‍ക്ക് ഇരിപ്പടം നല്‍കണമെന്ന നിയമഭേദഗതി പ്രാബല്യത്തില്‍. ഗവര്‍ണര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പതിനായിരക്കണക്കിന് സ്ത്രീതൊഴിലാളികളുടെ അന്തസും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന തീരുമാനമാണ്...
വൈകിവന്ന വിവേകമാണെങ്കിലും ബ്രുവറി-ഡിസ്റ്റിലറി അനുമതി സർക്കാർ റദ്ദാക്കിയത് ഉചിതമായെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ദുർബലമായ വാദമുഖങ്ങൾ നിരത്തി...