സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും....
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതി ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരും....
ഒരു വർഷത്തിനിടെ 101 തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ബൈക്ക് യാത്രികന് 57,000 രൂപ പിഴ. റോയൻ എൻഫീൽഡ് ഉടമയായ...
കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയിലെ വൻപിഴ കുറയ്ക്കാൻ സാധ്യത തേടി സംസ്ഥാന സർക്കാർ. പിഴ കുറയ്ക്കുന്നതിന് ഓർഡിനൻസ് ഇറക്കുന്നതിന്റെ...
കേന്ദ്ര സർക്കാർ മോട്ടോർ വാഹന ലംഘനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന പിഴയിലെ വൻ വർധന കേരളത്തിൽ നടപ്പിലാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
മോട്ടോർ വാഹന നിയമ ഭേദഗതിക്ക് പിന്നാലെ വൻ പിഴയാണ് ഈടാക്കുന്നത്. ഇത് സംബന്ധിച്ച നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ പൊതുജനങ്ങൾക്ക്...
മോട്ടോർ വാഹന ഭേദഗതി പ്രാബല്യത്തിൽ വന്നതോടെ നിയമലംഘനങ്ങൾക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കനത്ത പിഴ ചുമത്തിയ...
ട്രാഫിക് നിയമലംഘനം ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവർക്ക് ചുമത്തിയത് 47,500 രൂപ പിഴ. ഭേദഗതി വരുത്തിയ വിവിധ വകുപ്പുകൾ പ്രകാരമാണ് ട്രാഫിക്...
സംസ്ഥാനത്ത് വാഹനപരിശോധന കർശനമാക്കാൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. ജില്ലാ പോലീസ് മേധാവികൾക്കാണ് ഇതു സംബന്ധിച്ച് പോലീസ് മേധാവി...
റോംഗ് സൈഡില്‍ പാര്‍ക്ക് ചെയ്ത ആള്‍ക്ക് കിട്ടിയ കിടിലന്‍ പണി. ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കായി പ്രത്യേകം അനുവദിച്ച പാര്‍ക്കിംഗ് സ്ഥലത്താണ്...