എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ വിമാന യാത്രികരെ കേന്ദ്രീകരിച്ച് അന്വേഷണം. ഡൽഹി-യുപി പൊലീസാണ് വിമാന യാത്രികരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്....
ഉത്തര്‍പ്രദേശ് എടിഎസ് കസ്റ്റഡിയിലെടുത്ത ആള്‍ കോഴിക്കോട് ട്രെയിനില്‍ ആക്രമണം നടത്തിയ ആളല്ലെന്ന് റിപ്പോര്‍ട്ട്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. ബുലന്ദ്ശഹറില്‍...
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കസ്റ്റഡിയിലെന്ന് സൂചന. ബുലന്ദ്ശഹറില്‍ നിന്ന് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ്...
ഏലത്തൂരില്‍ ട്രെയിനില്‍ തീകൊളുത്തിയ അക്രമിയെ തിരിച്ചറിഞ്ഞ് സംഭവത്തിന്റെ പ്രധാന ദൃക്‌സാക്ഷിയായ റാസിഖ്. പ്രതിയുടെ ചിത്രവും സിസിടിവി ദൃശ്യങ്ങളും പൊലീസ് റാസിഖിനെ...
എലത്തൂരില്‍ ട്രെയിനിന് തീവച്ച കേസില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് റെയില്‍വേ ഐജി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇപ്പോള്‍...
കോഴിക്കോട് എലത്തൂരില്‍ ട്രെയിനിന് തീവച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ട്വന്റിഫോറിനോട്. പ്രതികളിലേക്കെത്താന്‍ നിര്‍ണായക...
കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ തീകൊളുത്തി അക്രമം നടത്തിയ കേസില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഉത്തര്‍പ്രദേശ്,...
എലത്തൂർ ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ പൊലീസ് പരിശോധനയ്ക്ക് നിർദേശം. എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും പരിശോധന നടത്താൻ നിർദേശം നൽകി....
എലത്തൂരില്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമണം നടത്തിയ പ്രതിയെ പിടികൂടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍. എലത്തൂര്‍ റെയില്‍വേ...
കോഴിക്കോട് ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....