Advertisement
ബെംഗളുരുവിലേക്ക് പുതിയ ട്രെയിൻ സർവ്വീസ്; സ്വകാര്യ ബസുകൾക്ക് തിരിച്ചടി

കേ​ര​ള​ത്തി​ൽ​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ബം​ഗ​ളു​രു​വി​ലെ കൃ​ഷ്ണ​രാ​ജ​പു​ര​ത്തേ​ക്കു​ള്ള സ്പെ​ഷ​ൽ ട്രെ​യി​നാ​ണു പ്ര​ഖ്യാ​പി​ച്ച​ത്. കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്നു ഞാ​യ​റാ​ഴ്ച...

നാളെ കോട്ടയം വഴിയുള്ള 12 തീവണ്ടികൾ റദ്ദാക്കി; രണ്ട് തീവണ്ടികൾ ഭാഗികമായി റദ്ദാക്കി

നാളെ കോട്ടയം വഴിയുള്ള 12 തീവണ്ടികൾ റദ്ദാക്കി. കോട്ടയം നാഗമ്പടം പഴയ മേൽപ്പാലം പൊളിക്കുന്നതുകൊണ്ടാണ് ശനിയാഴ്ച്ച ഇതുവഴി പോകുന്ന തീവണ്ടികൾക്ക്...

ഓ​വ​ർ ബ്രി​ഡ്ജ് അ​റ്റ​കു​റ്റ​പ്പ​ണി: ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രയിൻ ഗതാഗതത്തിനു നിയന്ത്രണം; 12 ട്രയിനുകൾ റദ്ദാക്കി

കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഓ​വ​ർ ബ്രി​ഡ്ജ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച കോ​ട്ട​യം വ​ഴി​യു​ള്ള ട്ര​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്രണം. നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി...

ട്രെയിനുകളുടെ സമയക്രമത്തിൽ നാളെ മുതൽ അടിമുടി മാറ്റം

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് ദക്ഷിണ റെയിൽവെ. 17, 18, 21, 22, 23...

ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് അഞ്ച് ദിവസമാക്കി വര്‍ദ്ധിപ്പിച്ചു

ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ആഴ്ചയില്‍ നാല് ദിവസമായിരുന്നത് അഞ്ചു ദിവസമായി വര്‍ദ്ധിപ്പിച്ചു. ഇതോടെ സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ നാല്പാതാകും. മക്ക...

സ്റ്റോപ്പില്‍ നിറുത്താതെ പോയ ട്രെയിന്‍ തിരിച്ചെത്തി യാത്രക്കാരെ കയറ്റി

സ്റ്റോപ്പുള്ള റെയിൽവേ സ്റ്റേഷനിൽ നിർത്താതെ പോയ ട്രെയിൻ തിരിച്ച് വന്ന് യാത്രക്കാരെ കയറ്റി. പാലക്കാട് – എറണാകുളം മെമു ട്രെയിനാണ്...

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി; വ്യാപക ട്രെയിൻ തടയൽ

സംസ്ഥാനത്ത് പണിമുടക്കിനോടനുബന്ധിച്ച് വ്യാപക ട്രെയിൻ തടയൽ. വേണാട്, ഏറനാട്, ധൻബാദ് എക്‌സപ്രസ്സുകൾ തടഞ്ഞു. വേണാട്, ജനശതാബ്ദി, രപ്തിസാഗർ, നാഗർകോവിൽ പാസഞ്ചർ,...

ഇന്ത്യയിലെ ആദ്യത്തെ ‘എഞ്ചിൻ ഇല്ലാ’ ട്രെയിൻ ട്രയൽ റൺ നടത്തി

ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനില്ലാത്ത ട്രെയിൻ ട്രയൽ റൺ നടത്തി. ബറെയ്‌ലിൽ നിന്ന് മൊറാദാബാദിലേക്കാണ് ട്രെയിൻ ട്രയൽ റൺ നടത്തിയത്. ചെന്നൈയിലെ...

കുണ്ടറയില്‍ റെയില്‍വേ പാളത്തില്‍ ഇരുന്ന് മദ്യപിച്ചവരെ ട്രെയിന്‍ തട്ടി, ഒരാള്‍ മരിച്ചു

കുണ്ടറയില്‍ റെയില്‍ വേ പാളത്തില്‍ ഇരുന്ന് മദ്യപിച്ചവരെ ട്രെയിന്‍ തട്ടി, ഒരാള്‍ മരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗലം ഇടിസി കോളനിയില്‍ സുനില്‍കുമാറാണ്...

എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി; രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി

തിങ്കൾ മുതൽ ഞായർ വരെയുള്ള എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. രണ്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ട്രാക്കിലെ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കാനാണ്...

Page 28 of 34 1 26 27 28 29 30 34
Advertisement