Advertisement
ചെങ്ങന്നൂരിനും മാവേലിക്കരക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു; ഗതാഗതം തടസപ്പെട്ടു; അഞ്ച് ട്രെയിനുകള്‍ വൈകും
ചെങ്ങന്നൂരിനും മാവേലിക്കരക്കും ഇടയില്‍ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് മധ്യകേരളത്തില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. വൈദ്യുതിലൈന്‍ തകരാറിലായി. കോട്ടയം ഭാഗത്തേക്കുള്ള ട്രാക്കിലാണ്...
Advertisement