Advertisement
തിരുവനന്തപുരം ജില്ലയില്‍ അഞ്ച് കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ കൂടി സജ്ജീകരിച്ചു

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അഞ്ച് ചികിത്സാ കേന്ദ്രങ്ങള്‍ കൂടി സജ്ജീകരിച്ചു. പുതിയതായി മൂന്ന് ഡൊമിസിലറി...

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ കൊവിഡ് ഹെല്‍പ് സെന്റർ ; നാളെ പ്രവർത്തനമാരംഭിക്കും

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് ഹെല്‍പ്‌ സെന്റർ നാളെ പ്രവര്‍ത്തനമാരംഭിക്കും. ജില്ലാ...

തിരുവനന്തപുരത്ത് 3,494 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,494 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,696 പേര്‍ രോഗമുക്തരായി. 38,870 പേരാണ് രോഗം സ്ഥിരീകരിച്ച്‌...

തിരുവനന്തപുരത്ത് രണ്ട് ദിവസം വാക്സിൻ വിതരണം ഉണ്ടാവില്ല

തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും വാക്‌സിന്‍ വിതരണമില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക് ഡൗണും കാരണം രണ്ട്...

പാലോട് തീപിടുത്തം; മരണം രണ്ടായി

തിരുവനന്തപുരം പാലോട് ചൂടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണം രണ്ടായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന പടക്ക നിര്‍മാണശാല ഉടമ സൈലസ് ആണ് മരിച്ചത്....

വലിയതുറ എഫ്‌സിഐ ഗോഡൗണിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം വലിയതുറയിലെ എഫ്‌സിഐ ഗോഡൗണിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം. അരിച്ചാക്ക് അടുക്കുന്നതുമായി ബന്ധപ്പെട്ട കോണ്‍ട്രാക്ടിലെ വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു...

തിരുവനന്തപുരത്തെ തീരമേഖലകളില്‍ കേന്ദ്രമന്ത്രിമാരുടെ മിന്നല്‍ സന്ദര്‍ശനം

തിരുവനന്തപുരത്തെ തീരമേഖലകളില്‍ കേന്ദ്രമന്ത്രിമാരുടെ മിന്നല്‍ സന്ദര്‍ശനം. കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷി, ഗിരിരാജ് സിംഗ്, വി. മുരളീധരന്‍ എന്നിവര്‍ സംഘത്തിലുണ്ട്. വലിയതുറയില്‍...

തിരുവനന്തപുരത്തെ പാറശ്ശാലയിലുണ്ട്, കോഴിക്കോടും വടകരയും ആലത്തൂരും!

കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിലെ മൂന്ന് ബൂത്തുകള്‍ക്ക് സംസ്ഥാനത്തെ മറ്റ് നിയോജകമണ്ഡലങ്ങളുടെ പേരുണ്ട്. സംശയമുണ്ടെങ്കില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മണ്ഡലത്തിലൂടെ...

കന്നി വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പിക്കല്‍; ഒപ്പുശേഖരണവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടവും സ്വീപ്പും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നി വോട്ടര്‍മാരുടെയും യുവാക്കളുടെയും പ്രാതിനിധ്യം ഉറപ്പിക്കാന്‍ പുതിയ ആശയവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടവും സ്വീപ്പും. സെക്രട്ടറിയറ്റിന് മുന്നില്‍...

തിരുവനന്തപുരത്ത് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം ആര്യനാട്ട് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തികൊലപ്പെടുത്തി. ആനാട് സ്വദേശി അരുണാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. ഭാര്യ...

Page 18 of 61 1 16 17 18 19 20 61
Advertisement