തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിക്ക് മുന്‍പില്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗേറ്റ് ഉപരോധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. രാവിലെ കോണ്‍ഗ്രസ്...
തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ കടലിലേക്ക് പടര്‍ന്നു. ഓടയിലൂടെയാണ് ഓയില്‍ കടലിലേക്ക് എത്തിയത്....
തിരുവനന്തപുരം കുറ്റിച്ചലില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി.യുഡിഎഫ് വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വീനറും കോണ്‍ഗ്രസ് പ്രാദേശിക...
തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്....
തിരുവനന്തപുരം വിതുര കല്ലാറില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കല്ലാര്‍ സ്വദേശി കൊച്ചുമോന്‍ എന്ന രാജേഷാണ് പിടിയിലായത്. ഇയാളുടെ...
തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്....
തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞു. കല്ലാറിലെ ഇരുപത്താറാം മൈലില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്....
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വാക്സിനേഷന്‍ നടക്കുന്ന 11 കേന്ദ്രങ്ങളിലും ശുചിത്വവും സുരക്ഷാ പ്രോട്ടോക്കോളും കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ....
കൊവിഡ് വാക്‌സിനുമായുള്ള വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. ഇന്‍ഡിഗോ വിമാനം മുംബൈയില്‍ നിന്നാണ് തലസ്ഥാനത്തെത്തിയത്. ജില്ലാ ആരോഗ്യ വകുപ്പ് പ്രത്യേകം...
തിരുവനന്തപുരം തിരുവല്ലത്തെ വൃദ്ധയുടെത് കൊലപാതകമെന്ന് പൊലീസ്. തിരുവല്ലം സ്വദേശി അലക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ജാന്‍ബീവിയുടെ (78) സഹായിയായ...