തിരുവനന്തപുരത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ. ഒൻപത് ഡോക്ടർമാരും എട്ട് നഴ്‌സുമാരുമടക്കമുള്ള 21 ജിവനക്കാരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രിയിലെ...
കൊവിഡ് വ്യാപനത്തിന്റെ ആശങ്ക ഒഴിയാതെ തിരുവനന്തപുരം നഗരം. സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം പെരുകുന്നതില്‍ ജില്ലാ ഭരണകൂടത്തിനും കടുത്ത ആശങ്കയുണ്ട്. ജില്ലയിലെ...
തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 54 പേർക്ക്. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തലസ്ഥാനം ഇന്ന് കൊവിഡ് രോഗ ബാധിതരുടെ...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സരിത്തിനെ ഐബിയും എന്‍ഐഎയും ചോദ്യം ചെയ്തു. കസ്റ്റംസ് കമ്മീഷ്ണറേറ്റിലായിരുന്നു ചോദ്യം ചെയ്യല്‍. ഇതിനിടെ യുഎഇ...
സ്വപ്നയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. സ്വപ്‌ന ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്നപേരിലാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുഎഇ...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വിഷയം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്കും, കേന്ദ്ര...
തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂക്കിന് താഴെയുള്ള കാര്യങ്ങൾ പോലും...
നാളെ മുതൽ കേരള സർവകലാശാല നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവച്ചു. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പരീക്ഷകളാണ് മാറ്റിവച്ചത്. കോർപറേഷൻ പരിധിയിൽ...
തിരുവനന്തപുരത്ത് സ്റ്റേറ്റ് എക്‌സൈസ് എന്‌ഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്ക്വാഡിന്റെ വൻ മയക്കുമരുന്ന് വേട്ട. പരിശോധനയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് ഒരു...