ഗ്രീസ്-തുര്‍ക്കി അതിര്‍ത്തിയില്‍ നൂറോളം അഭയാര്‍ത്ഥികളെ നഗ്നരായി കണ്ടെത്തിയ സംഭവത്തില്‍ ദുഖം അറിയിച്ച് ഐക്യരാഷ്ട്ര സഭ. സംഭവം അതീവ ദുഃഖമുളവാക്കുന്നുവെന്ന് ഐക്യരാഷ്ട്ര...
വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 14 തൊഴിലാളികൾ കൊല്ലപ്പെട്ടു. 28 പേർക്ക് പരുക്കുണ്ട്. തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ...
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമം കർശനമാക്കി തുർക്കി. വ്യാജ റിപോർട്ടുകൾ നൽകുന്ന മാധ്യമ സ്ഥാപനങ്ങൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും മൂന്ന്...
നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിക്കാൻ തുർക്കി-ഇസ്രായേൽ ധാരണ. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങൾ വിപുലമാക്കുന്നതിനും മേഖലയിലെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സൗഹൃദം...
മയക്കുമരുന്നിന് സമാനമായ വിഭ്രാന്തികളുണ്ടാക്കുന്ന തേന്‍ കുടിച്ച് അവശനിലയിലായ കരടിയെ രക്ഷിച്ചു. തുര്‍ക്കിയാണ് സംഭവം നടന്നത്. മാഡ് ഹണി എന്നറിയപ്പെടുന്ന തേന്‍...
വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ലൈന്‍സ് കമ്പനി അന്വേഷണം ആരംഭിച്ചു. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍എക്‌സ്പ്രസ്...
നാറ്റോ സഖ്യത്തില്‍ ചേരുന്നതിനായി ഫിന്‍ലന്‍ഡിനോയും സ്വീഡനേയും ഉടന്‍ ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇരുരാജ്യങ്ങളുടേയും നാറ്റോ പ്രവേശനത്തിന് വിലങ്ങുതടിയായിരുന്ന തുര്‍ക്കിയുടെ എതിര്‍പ്പ് നീങ്ങിയ...
കടുത്ത വയറുവേദനയുമായി ചികിത്സക്കെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് കോയിനുകളും ബാറ്ററികളും സ്ക്രൂകളും ഗ്ലാസിൻ്റെ കഷ്ണങ്ങളും. തുർക്കിയിലാണ് സംഭവം....
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉലഞ്ഞ തുര്‍ക്കി- സൗദി അറേബ്യ ബന്ധം വീണ്ടും ഉറപ്പിക്കുന്നതിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ്...
ഇന്റര്‍നെറ്റ് ലോകത്ത് എന്തും എവിടെയും പ്രാവര്‍ത്തികമാക്കാമെന്ന പരീക്ഷണങ്ങളിലാണ് മനുഷ്യന്‍. ബഹിരാകാശത്ത് മൃഗങ്ങളെ കൊല്ലാതെ ഇനി മാംസം നിര്‍മിക്കാമെന്ന കണ്ടുപിടുത്തവും മനുഷ്യന്‍...