Advertisement
പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തു; ട്വിറ്റർ നിരോധിച്ച് നൈജീരിയ

ട്വിറ്റർ നിരോധിച്ച് നൈജീരിയ. പ്രസിഡൻ്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പിന്നാലെയാണ് ട്വിറ്റർ തന്നെ കേന്ദ്ര സർക്കാർ നിരോധിച്ചത്....

ഐടി നിയമഭേദഗതി; സാവകാശം വേണം എന്ന ട്വിറ്ററിന്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രം

ട്വിറ്റര്‍- കേന്ദ്ര സര്‍ക്കാര്‍ പോര് നിര്‍ണായക വഴിതിരിവിലേക്ക്. മൂന്ന് മാസ സാവകാശം കൂടി വേണം എന്ന ട്വിറ്ററിന്റെ നിലപാട് അംഗീകരിക്കേണ്ടെന്ന്...

ട്വിറ്ററിനെതിരെ എഫ്ഐആർ

ട്വിറ്ററിനെതിരെ എഫ്ഐആർ. കേന്ദ്ര ബാലാവകാശ കമ്മീഷന്റേതാണ് നടപടി. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ട്വിറ്റർ തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ...

പുതിയ ഐ.ടി ചട്ടം: കേന്ദ്രസര്‍ക്കാരിന് മറുപടി നൽകി സമൂഹമാധ്യമങ്ങൾ

സമൂഹമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടപ്രകാരം സമൂഹമാധ്യമ കമ്പനികള്‍ വിവരങ്ങള്‍ കൈമാറി. ഗൂഗിള്‍, ഫെയ്സ്ബുക്, വാട്സാപ്പ് എന്നിവയാണ് വിവരങ്ങള്‍ നല്‍കിയത്....

ട്വിറ്ററിന് അന്ത്യശാസനം; ഐ.ടി ഭേഭഗതി നിയമം പാലിച്ചില്ലെങ്കിൽ മന്ത്രിമരുടേത് ഉൾപ്പടെയുള്ള ഔദ്യോഗിക പേജുകൾ ഒഴിവാക്കിയേക്കും

ഐ.ടി ഭേഭഗതി നിയമം 15 ദിവസത്തിനുള്ളിൽ പാലിച്ചില്ലെങ്കിൽ മന്ത്രിമരുടേത് ഉൾപ്പടെയുള്ള ഔദ്യോഗിക പേജുകൾ ട്വിറ്ററിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയേക്കും. വിഷയത്തിൽ...

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ പ്രതികരണവുമായി ട്വിറ്റർ

കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ പ്രതികരണവുമായി ട്വിറ്റർ. നിലവിലെ സാഹചര്യത്തിൽ ട്വിറ്റർ ആശങ്കയറിയിച്ചു. അഭിപ്രായ സ്വാതന്ത്യവും സ്വകാര്യതയും...

ഐടി നിയമഭേദഗതി; നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

ദേദഗതിചെയ്ത ഐടി നിയമം നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പുതിയ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് റിപ്പോർട്ട്...

ടൂൾകിറ്റ് വിവാദം; ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് ചേർക്കണം; ട്വിറ്ററിന് കത്തയച്ച് കോൺഗ്രസ്

ടൂൾകിറ്റ് വിവാദത്തിൽ 11 ബി.ജെ.പി നേതാക്കളുടെ ട്വീറ്റുകളിൽ ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് ചേർക്കണമെന്ന് കോൺഗ്രസ്. ആവശ്യം ഉന്നയിച്ചുകൊണ്ട് ട്വിറ്ററിന് കത്തയച്ചു....

കേന്ദ്ര നിർദേശം നടപ്പിലാക്കും; നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയാറാകുമെന്ന് ഫേസ്ബുക്ക്. മെയ് 26ന് ഇന്ത്യയിൽ പുതിയ ഐടി നിയമം...

ഇന്ത്യയിൽ നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം പ്രതിസന്ധിയിൽ

ഇന്ത്യയിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക്...

Page 22 of 45 1 20 21 22 23 24 45
Advertisement