Advertisement
യുഎഇയിൽ വിദേശ വ്യാപാരത്തിൽ വൻ വർദ്ധനവ്; 2021നെ ​അ​പേ​ക്ഷി​ച്ച്​ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് 17 ശ​ത​മാ​നത്തിന്റെ വളർച്ച

യുഎഇയിൽ വിദേശ വ്യാപാരത്തിൽ വൻ വർദ്ധന. 2021 വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 17 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. യുഎഇ...

യുഎഇയിൽ മന്ത്രിസഭാ പുനസംഘടന; പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

യുഎഇയിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്...

50 തൊഴിലാളികളിൽ കൂടുതലുളള സ്വകാര്യകമ്പനികൾ ജൂണിന് മുൻപ് 3 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണം; യുഎഇ കാബിനെറ്റ്

50 തൊഴിലാളികളിൽ കൂടുതലുളള സ്വകാര്യകമ്പനികൾ ജൂൺ അവസാനത്തിന് മുൻപ് 3 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് നിർദേശം. യുഎഇ കാബിനെറ്റാണ് നിർദേശം...

അ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണം; യു.​എ.​ഇ​യി​ൽ പിങ്ക് കാരവൻ റൈഡ് പുരോ​ഗമിക്കുന്നു

യു.​എ.​ഇ​യി​ൽ പിങ്ക് കാരവൻ റൈഡ് പുരോ​ഗമിക്കുന്നു. അ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ​വും സൗ​ജ​ന്യ​പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തുന്ന പിങ്ക് കാരവൻെറ പതിനൊന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്....

ഏഷ്യാ കപ്പ് പാകിസ്താനിൽ നിന്ന് മാറ്റിയേക്കും; സാധ്യത യുഎഇയ്ക്ക്

ഇക്കൊല്ലം സെപ്തംബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ നിന്ന് മാറ്റിയേക്കും. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് യുഎഇയിൽ...

ത്രികക്ഷി സഹകരണം പ്രഖ്യാപിച്ച് ഇന്ത്യ, യു എ ഇ, ഫ്രാൻസ്

വിവിധ മേഖലകളിൽ ത്രികക്ഷി സഹകരണം പ്രഖ്യാപിച്ച് ഇന്ത്യ, യു.എ.ഇ, ഫ്രാൻസ്. സംയുക്ത പ്രസ്താവനയിലാണ് മൂന്ന് രാജ്യങ്ങളും പുതിയ സഹകരണം പ്രഖ്യാപിച്ചത്....

യുഎഇ വിസിറ്റിങ് വിസ; കാലാവധി കഴിഞ്ഞും തുടരുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍

വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തങ്ങുന്നവര്‍ക്കെതിരെ ഇനി മുതല്‍ കടുത്ത നടപടിയുണ്ടാകും. ഇത്തരക്കാര്‍ക്കെതിരെ യുഎഇ ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍...

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണം; യുഎഇ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും...

യുഎഇ മുന്‍ മന്ത്രി മുഹമ്മദ് സെയിദ് റാഷിദ് അല്‍ മുല്ല അന്തരിച്ചു

യുഎഇ മുന്‍ മന്ത്രിയും പ്രമുഖ വ്യവസായിയുമായ മുഹമ്മദ് സെയിദ് റാഷിദ് അല്‍ മുല്ല അന്തരിച്ചു. 97 വയസ്സായിരുന്നു. യുഎഇയുടെ പ്രഥമ...

ഒരു ലക്ഷത്തിലധികം വിവര സാങ്കേതിക വിദഗ്ധരും 500ഓളം പ്രഭാഷകരും; ഐടി ആർട്ടിഫിഷ്യൽ മേള ഫെബ്രുവരി ആറിന് ആരംഭിക്കും

ഒരു ലക്ഷത്തിലധികം വിവര സാങ്കേതിക വിദഗ്‌ധരും 500ഓളം പ്രഭാഷകരും പങ്കെടുക്കുന്ന ആഗോള ഐ.ടി ആർട്ടിഫിഷ്യൽ മേളയായ ‘ലീപ്പ് 2023’ റിയാദിൽ...

Page 22 of 81 1 20 21 22 23 24 81
Advertisement