നബിദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ എട്ടിന് ദുബൈയിലെ എല്ലാ പാര്‍ക്കിങ് ഏരിയകളിലും സൗജന്യമായി...
യു.എ.ഇയിലെ വിസാ പരിഷ്കരണത്തിന്റെ ഫലമായി കൂടുതൽ പേർക്ക് ഗോൾഡൻ വിസ ലഭ്യമാകും. ഗോൾഡൻ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് യു.എ.ഇയിൽ സാധുതയുള്ള തൊഴിൽ...
വനിതാ ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് 104 റൺസ് വിജയം. ഇന്ത്യ മുന്നോട്ടുവച്ച 179 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ യുഎഇയ്ക്ക്...
ദുബായിൽ ഒക്ടോബറിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച് വീണ്ടും വില കുറഞ്ഞു. തുടർച്ചയായി മൂന്നാം മാസമാണ്...
നാലു പുതിയ കരാറിൽ ഒപ്പു വച്ച് യുഎഇയിലെ ഇത്തിഹാദ് റെയിൽ. പാസഞ്ചർ സ്റ്റേഷനുകൾ നിർമ്മിക്കുന്നതുൾപ്പെടെയുളള കരാറുകളിലാണ് കമ്പനി ഏർപ്പെട്ടത്. ബെർലിനിൽ...
വരുന്ന ടി-20 ലോകകപ്പിലും യുഎഇയെ മലയാളി താരം സിപി റിസ്വാൻ നയിക്കും. യൂഎഇക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച രോഹൻ മുസ്തഫ...
ദുബായും ഷാര്‍ജയും ഉള്‍പ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ആലിപ്പഴ വര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. കനത്ത മഴയ്‌ക്കൊപ്പമാണ് വിവിധ പ്രദേശങ്ങളില്‍...
വിദേശികൾക്ക് യു.എ.ഇയിൽ സ്വന്തം സ്‌പോൺസർഷിപ്പിൽ താമസിച്ച് വെർച്വലായി ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് വിസ അടുത്ത മാസം മുതൽ നൽകും....
ഇലക്ട്രിക് കാർഗോ വിമാനത്തിന് താൽക്കാലിക അനുമതിയുമായി യു.എ.ഇ. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ ഇലക്ട്രിക് കാർഗോ വിമാനം നിർമ്മിക്കാനാണ്...
രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ‘നെറ്റ്ഫ്ലിക്സ്’ ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യു.എ.ഇ രംഗത്ത്. ജി.സി.സി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി...