വാക്‌സിന്‍ വിതരണത്തില്‍ നേട്ടവുമായി യുഎഇ. അര്‍ഹരായ നൂറുശതമാനം ആളുകളിലേക്കും വാക്‌സിന്റെ രണ്ട് ഡോസുകളും എത്തിച്ചതായി ദേശീയ അടിയന്തര ദുരന്ത നിവാരണ...
യുഎഇയില്‍ നാല് പുതിയ മങ്കി പോക്സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ സാംക്രമികരോഗ നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായാണ് ഈ കേസുകള്‍...
വ്യാപാരബന്ധം മെച്ചപ്പെടുത്താൻ യു.എ.ഇ.-ഇസ്രയേൽ തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. ദുബായിൽ നടന്ന ചടങ്ങിൽ യു.എ.ഇ. സാമ്പത്തികമന്ത്രി അബ്ദുല്ല...
2022 ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം രാത്രി പുറത്തിറക്കിയ അറിയിപ്പ്...
ഉമ്മുൽഖുവൈനിൽ ബറാക്കുട ബീച്ച് റിസോർട്ടിന് അടുത്ത് ഉപേക്ഷിക്കപ്പെട്ടിരുന്ന പഴകിത്തുരുമ്പിച്ച വിമാനം ഓർമ്മയാകുന്നു. ഉടൻതന്നെ വിമാനം ഇവിടെ നിന്ന് പൊളിച്ചുമാറ്റാനാണ് തീരുമാനം....
ആശങ്കയുയര്‍ത്തി യുഎഇയില്‍ കുരങ്ങുപനി വര്‍ധിക്കുന്നു. ഇന്ന് മൂന്ന് പുതിയ കേസുകളാണ് യുഎഇയില്‍ സ്ഥിരീകരിച്ചത്. എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്നും ആളുകള്‍...
ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ യുഎഇയില്‍ ഗോതമ്പ് വില ഉയര്‍ന്നു.യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ഈ വര്‍ഷം 10-15...
ഓൺലൈൻ വഴി ഭീഷണിപ്പെടുത്തുന്നവർക്ക് രണ്ടരലക്ഷംമുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴ ലഭിക്കുമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ. മാത്രമല്ല നിയമലംഘകർക്ക് പരമാവധി രണ്ടുവർഷംവരെ...
യു.എ.ഇയിലെ ടൂറിസം മേഖല കൊവിഡിന് മുമ്പത്തെ നിലയിലേക്ക് മടങ്ങിയെത്തി. ഹോട്ടൽ മേഖലയിൽ 2019നെ അപേക്ഷിച്ച് 20 ശതമാനം വരുമാന വളർച്ചയാണ്...
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ്...