തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. രാജീവ് ചന്ദ്രശേഖറിനെതിരെ...
തൻ്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍....
സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. തനിക്കെതിരായ ആക്രമണം സ്ത്രീയെന്ന നിലയില്‍ മാത്രമല്ലെന്ന് കെ...
കാസര്‍ഗോഡ് എല്‍ഡിഎഫിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയ്‌ക്കെതിരെ പരാതിയുമായി യുഡിഎഫ്. വര്‍ഗീയത പ്രചരിപ്പിക്കുന്നതാണ് വിഡിയോ എന്നാണ് വിമര്‍ശനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി...
മുഖ്യമന്ത്രിക്ക് സർക്കാർ നേട്ടങ്ങൾ പറഞ്ഞു വോട്ട് ചോദിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് തകർപ്പൻ...
ആലപ്പുഴയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം. യുഡിഎഫിന്റെ നാടകത്തിനിടയിലേക്ക് സിപിഐഎം പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു. വളഞ്ഞവഴി ബീച്ചിലാണ് സംഭവം. സിപിഐഎം...
സ്ഥാനാർഥി എന്ന നിലയിൽ യുഡിഎഫും സ്ഥാനാർഥിയും മീഡിയ വിങ്ങും തന്നെ വ്യക്തിഹത്യ നടത്തുന്നു എന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ...
എൽഡിഎഫും യുഡിഎഫും വർഗീയത ധ്രുവീകരണ ശ്രമം നടത്തുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ....
കോട്ടയത്തിന്റെ മനസറിഞ്ഞ് ട്വന്റിഫോറിന്റെ മെഗാ പ്രീ പോള്‍ സര്‍വേ. രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിന് എന്‍ഡിഎ എന്ന് അഭിപ്രായം രേഖപ്പെടുത്തിയത്...
യുഡിഎഫിന് കേരളവിരുദ്ധ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ കേരളത്തിലെ ജനങ്ങളെ പ്രതിരോധബുദ്ധിയോടെ കാണുന്നു. ബിജെപിക്കൊപ്പം ചേർന്നാണ് കോൺഗ്രസ് ഇത്തരം...