തദ്ദേശ തെരഞ്ഞെടുപ്പിലുയര്‍ന്ന വിരുദ്ധവികാരം ഐശ്വര്യ കേരളാ യാത്രയിലൂടെ മറികടക്കാനായെന്ന വിലയിരുത്തലില്‍ യുഡിഎഫ്. പിഎസ്‌സി – ആഴക്കടല്‍ മത്സ്യബന്ധന വിവാദങ്ങളിലൂടെ എല്‍ഡിഎഫിനൊപ്പമെത്താനായെന്നും...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. നഗരത്തില്‍ പതിനായിരങ്ങളെ അണിനിരത്തി...
ജനകീയ ക്ഷേമപദ്ധതികളുമായി യുഡിഎഫിന്റെ പ്രകടനപത്രിക തയാറാകുന്നു. ന്യായ് പദ്ധതിക്ക് പുറമേ ബില്‍ ഫ്രീ ആശുപത്രികളും തുടങ്ങും. സ്വകാര്യ ആശുപത്രികളില്‍ സൗജന്യ...
മാണി സി. കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകും. കേരള എന്‍സിപി എന്ന പേരിലുള്ള പാര്‍ട്ടിയുടെ...
കേന്ദ്രസര്‍ക്കാരിന്റെ തീവ്രഹിന്ദുത്വത്തെ ന്യായീകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ മാത്രമായി യാത്ര...
ഒന്നിലധികം സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശം സാധ്യമാക്കാന്‍ ഒരുങ്ങി പി.സി. ജോര്‍ജ്. മുന്നണി തീരുമാനം അറിയാന്‍ ഈ മാസം 24...
മാണി സി. കാപ്പന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. മാണി സി. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിക്കണമെന്ന് കെപിസിസി...
മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ എന്‍സിപിയില്‍ ഭിന്നത രൂക്ഷമാകുന്നു. കോട്ടയത്ത് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന്...
കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി പരിഹരിക്കാന്‍ മാണി സി കാപ്പന്റെ നീക്കം. തിരുവനന്തപുരത്ത് എത്തി മുല്ലപ്പള്ളി രാമചന്ദ്രനെ നേരിട്ട് കാണും. ഘടക കക്ഷി...
യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...