തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ആര്‍എസ്എസ് ആചാര്യന്‍ എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദത്തില്‍....
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി യുഡിഎഫ് കണ്‍വീനര്‍ എം...
എറണാകുളം കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേരളത്തിലെ അപൂര്‍വ മുന്നണി പിന്തുണ. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണയ്ക്കുന്നു. ഇരുമുന്നണികളും...
കല്ലാമല ഒഴികെയുള്ള പ്രദേശങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരന്‍. പ്രശ്‌നം പരിഹരിക്കാനായി ചര്‍ച്ചകള്‍ നടക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് രാഷ്ട്രീയ...
വടകര മണ്ഡലത്തില്‍ നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കെ. മുരളീധരന്‍ എംപി. എതിര്‍പ്പറിയിച്ച കല്ലാമല ഡിവിഷനില്‍ മാത്രമായി പ്രചാരണത്തിന് എത്താനാകില്ല....
കോഴിക്കോട് വടകരയിലെ വിമത സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസിലും മുന്നണിയിലും തര്‍ക്കം രൂക്ഷമാകുന്നു. യുഡിഎഫ്- ആര്‍എംപി ധാരണയ്ക്ക് വിരുദ്ധമായി പത്രിക നല്‍കിയ...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി പിന്തുണ യുഡിഎഫിന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എന്‍ വേണുവാണ് ഇക്കാര്യം ട്വന്റിഫോറിനോട് വെളിപ്പെടുത്തിയത്. സിപിഐഎം സ്ഥാനാര്‍ത്ഥികളെ...
കണ്ണൂര്‍ തലശേരി നഗരസഭയില്‍ 27ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു. ഇതോടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഇവിടെ...
തദ്ദേശതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കുന്നതടക്കം സമസ്ത മേഖലകളിലുമുള്ള മാറ്റമാണ് പ്രകടനപത്രിക വാഗ്ദാനം...
തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ യുഡിഎഫ് വിമത ശല്യം കൂടുന്നു. കൊച്ചി കോര്‍പറേഷനില്‍ മാത്രം ആറ് വിമതന്‍ മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസിലെ...