റഷ്യ-യുക്രൈന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ബെലാറസില്‍ പൂര്‍ത്തിയായി. ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇല്ലെന്നാണ് സൂചന. വെടിനിര്‍ത്തല്‍, മാനുഷിക ഇടനാഴി, സാധാരണക്കാരുടെ...
യുദ്ധം ബാധിക്കുന്നത് മനുഷ്യനെ മാത്രമല്ല. ആ ഭൂമിയിൽ സകല ജീവജാലങ്ങളെയും തുടച്ചുനീക്കാൻ കെല്പുണ്ട് അതിന്. യുദ്ധം തീർന്നാലും അതിന്റെ അനന്തരഫലങ്ങളിൽ...
ലോകം മുഴുവൻ കാതോർത്തിരിക്കുന്നത് യുക്രൈനിലേക്കാണ്. യുദ്ധഭൂമിയിൽ തങ്ങളുടെ ഉറ്റവരുടെ രക്ഷയ്ക്കായും തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലുമാണ്. ആക്രമണത്തിന്റെ ഭീതിയിൽ ഉറക്കം നഷ്ടപെട്ട രാത്രികളും...
സുമിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ യാത്ര അനശ്ചിതത്വത്തിൽ. വിദ്യാർത്ഥികൾ ബസിൽ കയറിയെങ്കിലും യാത്ര ഇതുവരെ ആരംഭിച്ചിട്ടില്ല. വെടി നിർത്തൽ നിലവിൽ...
യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുകയാണ്. ജീവനും ജീവിതവും തെരുവുകളിൽ പൊലിയുമ്പോൾ നിസ്സഹായരായ ജനതയുടെ കണ്ണീർ മാത്രമാണ് ഇനിയവിടെ ബാക്കി. വിവിധ...
യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. തലസ്ഥാനമായ കീവ്, ഖാര്‍ക്കിവ്, മരിയുപോള്‍, സുമി എന്നീ സ്ഥലങ്ങളിലാണ് വെടി...
യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗിനെ പോളണ്ടിലെത്തിച്ചു. പോളണ്ടിൽ റെഡ് ക്രോസിന്റെ ആംബുലസിലേക്ക് ഹർജോത് സിംഗിനെ മാറ്റി. ഹർജോത്...
സുമിയിലെ രക്ഷാദൗത്യത്തിന് നാല് ബസുകൾ പോൾട്ടോവ സിറ്റിയിലേക്ക്. രക്ഷാദൗത്യം ഏകോപിപ്പിക്കാൻ യുക്രൈനിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥ സംഘം പോൾട്ടോവ സിറ്റിയിലെത്തിയിട്ടുണ്ട്....
റഷ്യന്‍ അധിനിവേശതിനിടെ യുക്രൈനിൽ വെടിയേറ്റ വിദ്യാർത്ഥി ഹർജോത് സിംഗ് നാളെ ഇന്ത്യയിലേക്ക് മടങ്ങും. സംഘർഷത്തിനിടെ ഹർജോത് സിംഗിന്റെ പാസ്‌പോർട്ട് നഷ്ടപ്പെട്ടിരുന്നു....
യുക്രൈനിലെ മരിയുപോളില്‍ വീണ്ടും താത്കാലിക വെടിനിര്‍ത്തല്‍. 11 മണിക്കൂറാണ് താത്കാലിക വെടിനിർത്തൽ. യുക്രൈൻ സമയം ഇന്നുരാത്രി ഒന്‍പതുവരെയാണ് വെടിനിര്‍ത്തല്‍. ജനങ്ങളെ...