Advertisement
കീവിൽ വീണ്ടും കർഫ്യു; ഉഗ്രസ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ

യുക്രൈൻ തലസ്ഥാനമായ കീവിൽ വീണ്ടും കർഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യു. കീവിൽ ഉഗ്രസ്ഫോടനം...

രക്ഷാപ്രവർത്തനം സങ്കീർണം; ഓപ്പറേഷൻ ഗംഗയിൽ ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാർ തിരിച്ചെത്തി: വിദേശകാര്യ മന്ത്രാലയം

യുക്രൈനിൽ നിന്നുള്ള രക്ഷാ പ്രവർത്തനം സങ്കീർണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. 8000 ത്തിലധികം ഇന്ത്യക്കാർ യുക്രൈൻ വിട്ടു....

യുക്രൈന് യൂറോപ്യൻ യൂണിയനിൽ ഉടൻ അംഗത്വം നൽകണം; വ്ളാദിമിർ സെലൻസ്കി

അടിയന്തിരമായി യൂറോപ്യൻ യൂണിയനിൽ യുക്രൈന് അംഗത്വം നൽകണമെന്ന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. അംഗത്വത്തിന് സഖ്യ രാജ്യങ്ങളുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു....

ആക്രമണം തുടർന്ന് റഷ്യ; യുക്രൈനിൽ നിന്ന് പലായനം ചെയ്തത് 5,00,000 ആളുകൾ

യുക്രൈനെതിരായ ആക്രമണം തുടർന്ന് റഷ്യ. കീവിനു സമീപം ബോറോഡയങ്കയിൽ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യൻ സൈന്യം നഗരത്തിൽ പ്രവേശിച്ചുകഴിഞ്ഞു...

തന്റെ ട്രാക്ടർ ഉപയോഗിച്ച് റഷ്യൻ ടാങ്ക് വലിച്ചുകൊണ്ടു പോകുന്ന കർഷകൻ; ചിരിയുണർത്തി വീഡിയോ…

യുക്രൈനിന്റെ വിവിധ ഭാഗങ്ങൾ റഷ്യൻ പട്ടാളക്കാർ അതിക്രമിച്ചു. യുദ്ധഭൂമിയിൽ മിച്ചം വന്നത് ചോരയുടെ മണവും കണ്ണീരിന്റെ നനവും മാത്രമാണ്. ഞെട്ടലോടെയാണ്...

വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ അനുമതി; തകരുന്ന ജീവിതങ്ങൾക്കിടയിലും തങ്ങളുടെ പൊന്നോമനകളെ ചേർത്തുപിടിച്ച് ജനങ്ങൾ…

യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. തകരുന്ന ജീവിതത്തിനിടയിൽ ജീവനും കൊണ്ടുള്ള പലായനം. ഈ യാത്രയിൽ തങ്ങളുടെ...

യുക്രൈനിൽ കുടുങ്ങിയ മകളെ നാട്ടിലെത്തിക്കണം; ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷക

യുക്രൈനിൽ കുടുങ്ങിയ മകളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതിയിലെ അഭിഭാഷകയാണ് ഹർജി നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം...

റഷ്യ-യുക്രൈൻ നിർണായക ചർച്ച പുരോഗമിക്കുന്നു; അടിയന്തിര നിർത്തൽ പ്രധാന അജണ്ടയെന്ന് സെലൻസ്കി

റഷ്യയും യുക്രൈനും തമ്മിലുള്ള നിർണായക ചർച്ച പുരോഗമിക്കുന്നു. ബലാറസിൽ വച്ചാണ് ചർച്ച നടക്കുന്നത്. അടിയന്തിര വെടിനിർത്തലാണ് ചർച്ചയിലെ പ്രധാന അജണ്ടയെന്ന്...

ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനം

യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനം സർവീസ് നടത്തും. ഒരു വിമാനം ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് സർവീസ് നടത്തും....

ഓപറേഷൻ ഗംഗ; കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്ചയിച്ചു

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ‘ഓപറേഷന് ഗംഗ’യ്ക്കായി കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്ചയിച്ചു. റോമനിയ , മോൾഡോവ...

Page 27 of 41 1 25 26 27 28 29 41
Advertisement