റഷ്യ യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ജർമൻ ചാൻസലറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം ....
റഷ്യ- ഉക്രൈന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈന് വിടാന്‍ ഇന്ത്യന്‍ പൗരന്മാര്ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദേശം നല്കി ഇന്ത്യന്‍ എംബസി. അത്യാവശ്യ കാര്യത്തിനല്ലാതെ...
യുക്രൈന് അതിര്‍ത്തിയിലെ സൈനിക സന്നാഹത്തെ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി യുഎസ്. യുക്രൈന് വിഷയത്തിലെ അവസാന...
യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്ട്രേലിയ, ഇറ്റലി, ഇസ്രയേൽ, നെതർലന്റ്സ്,...
ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ നാലാമത് യോഗത്തില്‍ ചൈനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ലിഖിത കരാറുകളെ ചൈന 2020ല്‍ മാനിക്കാതിരുന്നതാണ് നിയന്ത്രണ രേഖയില്‍...
ഉക്രൈനിൽ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഉക്രൈനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം...
റഷ്യയും ഉക്രയ്നും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ യു.എസ്, റഷ്യന്‍ പ്രതിനിധികള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്....
ആകെ അലങ്കോലമായി കിടന്നിരുന്ന ഒരു സ്ഥലം. ഒട്ടും ഭംഗിയില്ലാതിരുന്ന, ആർക്കും അത്ര ഇഷ്ടമില്ലാതിരുന്ന പ്രദേശം. ആ സ്ഥലമൊന്ന് മാറ്റണം. പുതുക്കി...
കാബൂളിൽ നിന്ന് യുക്രെയ്ൻ വിമാനം തട്ടിക്കൊണ്ടു പോയെന്ന വാർത്ത തള്ളി വിദേശകാര്യ വക്താവ്. കാബൂളിൽ നിന്ന് വിമാനം റാഞ്ചിയെന്ന വാർത്ത...
കാബൂളില്‍ നിന്ന് യുക്രെയ്ന് വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്നാണ് സൂചനകള്‍. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേണ്ടിയാണ് കാബൂളിലേക്ക് യുക്രെയ്ന്...