Advertisement
12കാരൻ മുഖ്യസൂത്രധാരൻ; യു.പിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന സംഭവത്തിൽ 12കാരൻ അടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. നടന്ന...

‘മേക്കപ്പ് ചെയ്യാൻ ഭർത്താവ് പണം നൽകുന്നില്ല’, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ

ബ്യൂട്ടി പാർലറിൽ പോകുന്നതിനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും ഭർത്താവ് പണം നൽകുന്നില്ലെന്ന് ആരോപിച്ച് യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകി. ഉത്തർപ്രദേശിലെ...

ഷാഹി ഈദ് ഗാഹ് മസ്ജിദ് കൃഷ്ണ ജന്മഭൂമിയിൽ നിർമിച്ചതാണെന്ന പരാതി; പരിശോധന നടത്താൻ ഉത്തരവിട്ട് കോടതി

ഉത്തർ പ്രദേശിലെ മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദ് കൃഷ്ണ ജന്മഭൂമിയിൽ നിർമിച്ചതാണെന്ന പരാതിയിൽ പരിശോധന നടത്താൻ ഉത്തരവിട്ട് കോടതി....

യുപിയിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

ഉത്തർ പ്രദേശിൽ എവിടെയും നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ക്രിസ്‌മസ് ആഘോഷവുമായി ബന്ധപ്പെട്ടാണ്...

യുപിയിൽ തുരങ്കം നിർമിച്ച് ബാങ്ക് കവർച്ച; നഷ്ടപ്പെട്ടത് ഒരു കോടി രൂപ മൂല്യമുള്ള സ്വർണം

ഉത്തർ പ്രദേശിൽ തുരങ്കം നിർമിച്ച് ബാങ്ക് കവർച്ച. എസ്ബിഐ ബാങ്കിൻ്റെ ഉത്തർ പ്രദേശിലെ കാൺപൂരിലുള്ള ഭാനുതി ശാഖയിലാണ് കവർച്ച നടന്നത്....

കെട്ടിടനികുതിയും വെള്ളക്കരവും അടയ്ക്കണം; ചരിത്രത്തിലാദ്യമായി താജ്മഹലിന് നോട്ടീസ്

താജ്മഹലിൻ്റെ 370 വർഷം നീണ്ട ചരിത്രത്തിലാദ്യമായി കെനികുതിയും വെള്ളക്കരവും അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്. താജ്മഹലിനും ആഗ്ര കോട്ടയ്ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. വിവിധ...

യുപിയിൽ ബലാത്സംഗക്കേസിലെ കുറ്റാരോപിതൻ പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രി ശുചിമുറിയിൽ നിന്ന് രക്ഷപ്പെട്ടു

ബലാത്സംഗക്കേസ് കുറ്റാരോപിതൻ പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രി ശുചിമുറിയിൽ നിന്ന് രക്ഷപ്പെട്ടു. 14 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ കുറ്റാരോപിതനാണ് പൊലീസിനെ...

ഉറക്കത്തിനിടെ അമ്മ കുട്ടിയുടെ മേല്‍ കിടന്നു; 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഉത്തര്‍പ്രദേശില്‍ അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്നിരുന്ന പിഞ്ചുകുഞ്ഞ് മരിച്ച നിലയില്‍. ഉറക്കത്തില്‍ അറിയാതെ കുഞ്ഞിന്റെ മേല്‍ വീഴുകയായിരുന്നെന്നാണ് അമ്മയുടെ വാദം. എന്നാല്‍...

വരന് വിവാഹ സമ്മാനമായി ബുൾഡോസർ നൽകി വധുവിൻ്റെ പിതാവ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് പിന്നാലെ യോഗി സർക്കാർ അനധികൃത കൈയേറ്റങ്ങൾക്കെതിരെ സ്വീകരിച്ച ബുൾഡോസർ നടപടി രാജ്യത്ത് വലിയ...

ഡാന്‍സ് വിഡിയോ വൈറലായി; രാമജന്മഭൂമി സുരക്ഷയ്ക്ക് വിന്യസിച്ച നാല് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് സസ്പെന്‍ഷന്‍

ഉത്തർപ്രദേശിലെ അയോധ്യ രാമജന്മഭൂമി സൈറ്റിൽ സുരക്ഷയുടെ ഭാഗമായി വിന്യസിച്ച നാല് വനിതാ പൊലീസ് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ. ഡാന്‍സ് വീഡിയോ വൈറലായതിനെ...

Page 40 of 81 1 38 39 40 41 42 81
Advertisement