വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് സംഘം ഇന്ന്...
വടകര കല്ലേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു. കൂടത്തില്‍ ബിജുവിനെയാണ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. അദ്ദേഹത്തിന്റെ കാറും സംഘം...
കോഴിക്കോട് വടകര തിരുവള്ളൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഭാര്യ ലീല എന്നിവരാണ്...
വടകര താലൂക്ക് ഓഫിസിന് തീയിട്ട സംഭവത്തിൽ ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. താലൂക്ക് ഓഫിസ് കെട്ടിടത്തിൽ...
വടകര താലൂക്ക് ഓഫിസ് തീപിടുത്തത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കസ്റ്റഡിയിലുള്ള ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ പങ്ക് കണ്ടെത്താനുള്ള ശ്രമം...
വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ്...
കോഴിക്കോട് വടകര നഗരത്തിൽ മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസിൽ വൻ തീപ്പിടുത്തം. പുലർച്ച അഞ്ചരയോടെയാണ് അഗ്‌നിബാധയുണ്ടായത്....
വടകര തണ്ണീര്‍പന്തലില്‍ ഗൂണ്ടാ സംഘത്തിന്റെ ആക്രമണം. വടകരയിലെ പാലോറ നസീറിന്റെ വീട്ടില്‍ കയറിയാണ് ആറംഗ സംഘം ആക്രമണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന...
കോഴിക്കോട് വടകരിയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു. കുന്നുമ്മക്കര സ്വദേശി പട്ടാണി മീത്തല്‍ ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ്...
മകനെതിരായ ഭീഷണിക്കത്ത് വെറുമൊരു ഊമക്കത്തായി തള്ളിക്കളയാനാകില്ലെന്ന് കെ കെ രമ എംഎല്‍എ. ടിപിയുടെ വിധിയായിരിക്കും മകനുമെന്നാണ് ഭീഷണിയുള്ളത്. 2012 മെയ്...