സംസ്ഥാനത്തെ പച്ചക്കറി വിലവർധന പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്. വിപണിയിൽ മനഃപൂർവം വിലക്കയറ്റം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി...
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ...
രാജ്യത്തെ റീടെയില്‍ പണപ്പെരുപ്പം 6.38 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ്...
പച്ചക്കറിയുടെയും ഭക്ഷ്യോത്പ്പനങ്ങളുടെയും വിലവര്‍ധന രാജ്യത്തെ വിലക്കയറ്റം ഉയര്‍ന്ന നിരക്കിലെത്തിച്ചു. വിലക്കയറ്റം ആറുശതമാനം വരെ ഉയരുമെന്ന റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച്...
വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. കോണ്‍ഗ്രസ് എംഎല്‍എ പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ്...
ആഘോഷങ്ങളുടെ സീസണാണ്. മലയാളികൾക്ക് ഓണം കാലം ഏറെ പ്രിയപ്പെട്ടതും. ഉത്സവക്കാലമിങ്ങെത്തിയത്തോടെ പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിച്ചുവരികയാണ്. മറ്റുസംസഥാനങ്ങളിൽ ഉണ്ടായ കനത്ത...
പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ സംഭരണ കേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു....
സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. ഇന്ധന, പാചക വാതക...
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സവാളയുടെയും ഉള്ളിയുടെയും വില നൂറുരൂപ കഴിഞ്ഞു. മറ്റ് പച്ചക്കറികള്‍ക്കും വിപണിയില്‍ റെക്കോര്‍ഡ് വില വര്‍ധനവാണ്....
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വില പിടിച്ച് നിർത്താൻ ഹോർട്ടി കോർപ്പിന്റെ വിപണി ഇടപെടൽ. നാഫെഡ് വഴി സവാളയും...