Advertisement
ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ റാഞ്ചി കടൽക്കൊള്ളക്കാർ; രക്ഷാദൗത്യവുമായി നാവികസേന

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ മോചിപ്പിക്കാനുള്ള രക്ഷാദൗത്യവുമായി നാവികസേന. അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ നാവികസേനയുടെ ദൗത്യം ആരംഭിച്ചു. ദൗത്യത്തിനായി നാവികസേനയുടെ...

Advertisement