വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ ശുപാര്‍ശ. കോട്ടയം വിജിലന്‍സ് എസ്പിയാണ്...
മുൻമന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസിൽ സർക്കാരിന് ഹെക്കോടതിയുടെ വിമർശനം. ആരുടെയെങ്കിലും വാ അടപ്പിക്കാനാണോ കേസ് എടുത്തതെന്നും...
കേരളത്തില്‍ 12 ഡിജിപിമാര്‍ എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. കേന്ദ്ര ചടങ്ങള്‍ പാലിച്ചാണോ ഇത്രയും ഡിജിപിമാരെ നിയമിച്ചിരിക്കുന്നതെന്നും, അവര്‍ക്ക് ശമ്പളം നല്‍കുന്നത് ഈ...
ടൈറ്റാനിയം കേസിൽ വിജിലൻസ് ഇന്റർപോളിന്റെ സഹായം തേടി. സി ബി ഐ ഡയറക്ടർ മുഖേനയാണ് വിജിലൻസ് അന്വേഷണത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്റർപോളിന്...
സെന്‍കുമാറിനെതിരായ ഹര്‍ജി തള്ളി വിജിലന്‍സ് പ്രത്യേക കോടതിയാണ് ഹര്‍ജി തള്ളിയത് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്...
ബാർ കോഴക്കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ തെളിവുകൾ ഉണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം കേസ് തീർപ്പാക്കുമെന്നും ഹൈക്കോടതി പറഞ്ഞു....
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി കെ എം എബ്രഹാമിനെ നിയമിച്ചു. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് പുതിയ ചീഫ് സെക്രട്ടറിയായി...
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ സിഎജി റിപ്പോർട്ട്. തുറമുഖ വകുപ്പ് മേധാവിയായിരിക്കെ വൻക്രമക്കേട് നടന്നെന്നാണ് സിഎജി റിപ്പോർട്ട്. തുറമുഖ...
സെൻകുമാറിന് നിയമക്കുരുക്കുകൾ മുറുകുന്നു. വ്യാജരേഖയുണ്ടാക്കി സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ഒരുങ്ങി വിജിലൻസ്....
എഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് ഒക്ടോബർ 17ലേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ്...