Advertisement

അഴിമതിക്കേസുകളിൽ വിജിലൻസിനെതിരെ ഹൈക്കോടതി

January 23, 2018
0 minutes Read
High-Court-of-Kerala need CBI investigation on political murder court to consider matter today HC to consider plea on CBI investigation on political murders on 28th thomas chandy plea dismissed

വിജിലന്‍സ് കേസുകളിലെ അന്വേഷണം അനന്തമായി നീട്ടുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. മുൻ മന്ത്രി കെ ബാബു വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ ബാബുവിന്റെ ബിനാമി എന്നാരോപിക്കപ്പെടുന്ന ബാബുറാമിനെതിരെയുള്ള കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
ബാബുറാമിനെതിരെ കേസെടുക്കാൻ മാത്രം തെളിവില്ലെന്ന് അന്വേഷണ സംഘം
കോടതിയെ അറിയിച്ചെങ്കിലും അന്തിമ റിപ്പോര്‍ട്ട്‌ സമർപ്പിക്കൽ വൈകിപ്പിക്കുകയാണ്. അതേ തുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top