മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ നടന്‍ വിജയ്ക്കെതിരെ കേസ്. പുതിയ ചിത്രമായ മെര്‍സലില്‍ ക്ഷേത്രങ്ങള്‍ പണിയരുതെന്നു പറഞ്ഞ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്....
വിജയ് ചിത്രം മെർസലിലെ രംഗങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടതിനെതിരെ ആഞ്ഞടിച്ച് നടൻ വിജയ് സേതുപതി. ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരെ സംഘപരിവാർ നടപ്പാക്കുന്ന അജണ്ട...
ഒടുവിൽ ബിജെപിയുടെ ആവശ്യത്തിന് വഴങ്ങി മെർസലിൽ നിന്നും ജി.എസ്.ടി.യെയും ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യാൻ നിർമാതാക്കൾ...
വിജയുടെ ഏറ്റവും പുതിയ ചിത്രം മെർസലിലെ രംഗങ്ങൾ വെട്ടിമാറ്റണമെന്ന ബിജെപി നേതാക്കളുടെ ആവശ്യത്തിനെതിരെ പ്രതികരണവുമായി നടൻ കമൽ ഹാസൻ. മോഡി...
വിജയ് നായകനായ മെര്‍സലിനെതിരെ ബിജെപി രംഗത്ത്. ജിഎസ്ടിയ്ക്കും ഡിജിറ്റല്‍ ഇന്ത്യയ്ക്കും എതിരായി ചിത്രത്തില്‍ പരാമര്‍ശം ഉണ്ടെന്ന് കാണിച്ചാണ് ബിജെപി ചിത്രത്തിനെതിരെ...
മെഡിക്കൽ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ വേദനയിൽ തമിഴ്‌നാട്ടിൽ ആത്മഹത്യചെയ്ത അനിതയുടെ വീട് സന്ദർശിച്ച് നടൻ വിജയ്. നീറ്റിനെതിരെ തമിഴ്‌നാട്ടിൽ പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ്...
തെന്നിന്ത്യന്‍ താരം അമല പോള്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ് നിര്‍മ്മാതാവാണ് അമലയുടെ വരനെന്നാണ് സൂചന. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്...
കഴിഞ്ഞ 25 വർഷമായി ‘ഇളയദളപതി’ എന്ന നാമത്തിലാണ് വിജയ് അറിയപ്പെടുന്നത്. എന്നാൽ മെർസലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താരത്തിന്റെ പേര്...
ഭൈരവയുടെ വിജയത്തോടനുബന്ധിച്ച് കീര്‍ത്തി സൂരേഷിന് നടന്‍ വിജയ് സ്വര്‍ണ്ണ ചെയിന്‍ സമ്മാനമായി നല്‍കി. വിജയ് സ്വന്തം സിനിമകള്‍ വിജയിക്കുന്ന അവസരങ്ങളില്‍...
ജെല്ലിക്കെട്ടിനെ അനുകൂലിച്ച് നടൻ വിജയ് രംഗത്തെത്തി. ജെല്ലിക്കെട്ട് നിരോധിച്ച കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വിജയ് രംഗത്തെത്തിയിരിക്കുന്നത്....