പാലക്കാട് തൃത്താലയില്‍ മുസ്ലീം കുടുംബത്തെ മഹല്ലില്‍ നിന്നും പുറത്താക്കിയ സംഭവം ഡാനിഷ് റിയാസ് എന്ന ചെറുപ്പക്കാരന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് പുറംലോകമറിഞ്ഞത്....
ജിഎംബി ആകാശ് എന്ന ഫോട്ടോഗ്രാഫര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കുന്ന ഓരോ ചിത്രങ്ങള്‍ക്കും പറയാന്‍ ഓരോ കഥകളുണ്ട്. അച്ഛനില്‍ നിന്നും നേരിട്ട ക്രൂരതയെക്കുറിച്ച്...
ഒരു വെറൈറ്റി കല്യാണ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമകളെ തോല്‍പ്പിക്കും ഈ കല്യാണം. നാലാം വയസില്‍ ഒരു സ്‌കിറ്റില്‍...
‘സ്ത്രീ ശരീരം ലൈംഗികമല്ലാത്ത സാഹചര്യത്തില്‍ എത്രമാത്രം പരിചിതമാണ്?’ ചോദ്യം പുരുഷന്‍മാരോടാണ്. ചോദിക്കുന്നത് സ്ത്രീയാണ്. നഗ്നത പലരൂപത്തില്‍ പ്രതിനിധാനം ചെയ്യപ്പെടേണ്ട ആവശ്യകതയെ...
കല്യാണം കഴിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? അങ്ങനെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോ. ഷിനു ശ്യാമളന്‍ എഴുതിയ...
മകളുടെ ജന്മദിനത്തില്‍ അച്ഛന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ചുരുങ്ങിയ വാക്കുകളില്‍ മകള്‍ അവന്തികയോടുള്ള കരുതലും സ്‌നേഹവും സുവ്യക്തമാക്കുന്നതാണ് ജയറാം...
തമിഴകത്തിന്റെ സ്വന്തം നടിപ്പിന്‍ നായകന്‍ സൂര്യയുടെ 43-ാം ജന്മദിനമാണിന്ന്. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്ന ആരാധകര്‍ക്കിടയില്‍ സനല്‍...
ഒരു ഡോക്ടറിന് പറയാൻ ഒരുപാട് കഥകളുണ്ടാകും. കണ്ണ് നിറയ്ക്കുന്ന, മനസ്സ് നിറയ്ക്കുന്ന ഒരുപാട് അനുഭവകഥകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ...
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ കെആർകെയുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ മലയാളികൾ ഹാക്ക് ചെയ്തു. ട്വിറ്ററിലാണ് മോഹൻലാലിനെ വിമർശിച്ച് നടനും...
ഒറ്റ മണിക്കൂറിൽ പതിനൊന്നായിരം ചൂടൻ റിയാക്ഷൻ , 25000 അമ്മയ്ക്ക് വിളി , ആയിരത്തോളം ഷെയർ … ഒരു നടൻ...