വിഴിഞ്ഞം സമരത്തിൽ സമവായ ചർച്ച തുടങ്ങി. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. വികാരി ജനറൽ യൂജിൻ...
വിഴിഞ്ഞം സർവകക്ഷി യോഗം പ്രഹസനമെന്ന് സമരസമിതി. ക്രിയാത്മകമായ ഒരു ചർച്ചയും നടന്നില്ല. മേയറും കലക്ടറും വാ തുറന്നില്ലെന്ന് ഫാ. തിയോഡേഷ്യസ്...
വിഴിഞ്ഞം പദ്ധതിക്കെതിരെ ദിവസങ്ങളായി മത്സ്യത്തൊഴിലാളികള്‍ കരയിലും കടലിലും തുടരുന്ന സമരം വികസനവിരുദ്ധം മാത്രമല്ല ജനവിരുദ്ധം കൂടിയാണെന്നാണ് ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി...
സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടും സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂട്ട് തകര്‍ത്ത് സമരക്കാര്‍ അകത്ത്...
വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിലെ സമരം ഇന്നും തുടരുന്നു. പള്ളം ലൂർദ് പുരം, അടിമലത്തുറ കൊച്ചു പള്ളി ഇടവകകളുടെ നേതൃത്വത്തിലാണ്...
കനത്ത പ്രതിഷേധം നടക്കുന്നതിനിടെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസ വാഗ്ദാനവുമായി സംസ്ഥാന സര്‍ക്കാര്‍. മൃഗസംരക്ഷണ വകുപ്പിന്റെ മുട്ടത്തറയിലെ 17.5 ഏക്കര്‍ ഭൂമി...
തീരസംരക്ഷണ സേന കപ്പൽ ‘അനഘ്’ (ICGS- 246) വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി. കേരളത്തിന്റെ തീരദേശ സുരക്ഷ വർദ്ധിപ്പിക്കുവാനും തെരച്ചിൽ,...
തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി കിംഗ്സ്റ്റണാണ് മരിച്ചത്. ശക്തമായ കടല്‍ക്ഷോഭത്തിലാണ് അപകടമുണ്ടായത്. (heavy rain one...
കുളച്ചിലിൽ നിന്ന് കണ്ടെടുത്തത് ആഴിമലയില്‍ കാണാതായ കിരണിൻ്റെ മൃതദേഹമെന്ന് സ്ഥിരീകരണം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡിഎന്‍എ...
വിഴിഞ്ഞം പുല്ലുവിളയിൽ തെരുവ് നായ ആക്രമണത്തിൽ മൂന്നു പേർക്ക് പരുക്ക്.അമ്മൂമ്മയ്ക്കും അഞ്ചും നാലും വയസുള്ള രണ്ടു പേരകുട്ടികൾക്കുമാണ് കടിയേറ്റത്. ഡാനിയേൽ...