കാണാതായവരുടെ കണക്കുകൾ ശേഖരിക്കുന്നത് അന്തിമഘട്ടത്തിൽ എന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്. റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രി...
ഉരുളെടുത്ത വയനാട്ടിലെ ദുരിതക്കയത്തിനിടയിലും ദുരന്തഭൂമിയിൽ വിവാദം കത്തി. രക്ഷാപ്രവർത്തകർക്ക് ഭക്ഷണം നൽകുന്നത് സംബന്ധിച്ചാണ് വിവാദം ഉണ്ടായത്. എന്നാൽ മുൻകൂട്ടി പദ്ധതികൾ...
പ്രധാനമന്ത്രിയെ സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജോർജ് കുര്യൻ നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിച്ചു. വയനാട്ടിലെ...
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാർ ഒരു മാസത്തെ ശമ്പളം...
ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ. ഓരോ...
സംസ്ഥാനത്തിന് വേണ്ടി എന്ത് ആവശ്യമുണ്ടെങ്കിലും കൃത്യമായ ഇടപെടൽ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയദുരന്തമെന്ന പരിഗണനയ്ക്ക് കീഴിൽ...
വയനാട് ദുരിത ബാധിതര്‍ക്കായി ശേഖരിക്കുന്ന സാധന സാമഗ്രികള്‍ ശരിയായ കൈകളിൽ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇ.ആര്.പി (എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്)...
വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. 359 പേരുടെ ജീവനാണ് ദുരന്തത്തിൽ പൊലിഞ്ഞത്. ദുരന്തത്തിന്റെ ആറാം...
വയനാട് ഉരുൾപൊട്ടലിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കും. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു...
വയനാട് ഉരുൾപൊട്ടലിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി ചിരഞ്ജീവിയും മകൻ രാംചരണും. ഒരുകോടി രൂപയാണ് ഇരുവരും ചേർന്ന് സംഭാവന...