വയനാട്ടിൽ പുതിയ ജില്ലാ പൊലീസ് മേധാവിയായി ജീ പൂങ്കുഴലി കൂടി ചുമതലയേറ്റതോടെ ജില്ലയുടെ നാല് പ്രധാനപദവികളിലും വനിതാ സാന്നിധ്യം. ജില്ലാപഞ്ചായത്ത്...
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി കര്‍ഷക പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് തൃശ്ശിലേരിയിലെ നെല്‍പ്പാടങ്ങളിലെത്തി. തിരുനെല്ലി അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ...
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും. ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയാണ് ലക്ഷ്യം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും...
കൊവിഡ് വ്യാപിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട് ജില്ലയില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളില്‍ ഐസോലേഷനില്‍...
ലക്കിടി മാവോയിസ്റ്റ് വെടിവയ്പുമായി ബന്ധപ്പെട്ട മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് അനുകൂലം. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് ജില്ലാ മജിസ്റ്ററേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍...
വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 658 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി യാത്ഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യം...
വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മാണം ആരംഭിക്കുന്നു. ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി...
വയനാട് ജില്ലാ പഞ്ചായത്ത് വൃക്ക രോഗികള്‍ക്കായി നടപ്പാക്കിയ ജീവനം പദ്ധതി അട്ടിമറിച്ചതായി ആരോപണം. ഗുണഭോക്താക്കളുടെ അക്കൗണ്ടിലേയ്ക്ക് തുക നേരിട്ട് നിക്ഷേപിക്കുന്നതിനെ...
വയനാട് പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ അടച്ചു. നാല് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇലക്ട്രിക് കവലയിലുള്ള പുൽപള്ളി ഫോറസ്റ്റ്...
വയനാട്ടിലെ കൊവിഡ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായിരുന്ന വാളാട് പൂര്‍ണമായും രോഗമുക്തമായി. വാളാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും...