തമിഴ്‌നാട് വനം വകുപ്പിനെ വട്ടം കറക്കി അരിക്കൊമ്പന്‍ വനാതിര്‍ത്തിയില്‍ തന്നെ തുടരുന്നു. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പന്‍ കൂടുതല്‍...
ഇന്നലെ കല്ലടിക്കോടെത്തി നാട്ടാനയെ ആക്രമിച്ച കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ 24ന് ലഭിച്ചു. ഇന്നലെ രാത്രി 11.30 ഓടെ എത്തിയ കാട്ടാനക്കൂട്ടമാണ് നാട്ടാനയെ...
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ഇന്നലെ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തി. ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച...
ഇടുക്കി 301 കോളനിയിൽ വീണ്ടും കാട്ടാന അക്രമണത്തിൽ വീട് തകർന്നു. കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാന...
കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ...
ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടത്ത് കൃഷിയിടങ്ങൾ നശിപ്പിച്ചു. ആനയെ കണ്ട് ഭയന്നോടിയ രണ്ട് പരുക്ക്. സിങ്കുകണ്ടം സ്വദേശികളായ...
രാത്രി ജോലിക്ക് ബൈക്കിലെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പെരിങ്ങല്‍ക്കുത്ത് വൈദ്യുതി ഓഫീസിലെ ഓവര്‍സീയര്‍...
പാലക്കാട് മലമ്പുഴയിൽ ആനക്കൂട്ടം സ്കൂട്ടർ തകർത്തു. കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത്. തലനാരിഴയ്ക്ക് ആണ് സുന്ദരൻ...
കാട്ടാന ആക്രമണത്തിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഗുവാഹത്തിയിലെ നരേംഗി കന്റോൺമെന്റ് ഏരിയയിലാണ് സംഭവം. ഖംലിയൻ കാപ് എന്ന സൈനിക...
ഇടുക്കിയില്‍ തുടര്‍ച്ചയായി കാട്ടാന ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന്. സിസിഎഫ് ആര്‍ എസ് അരുണ്‍,...