ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതിസംരക്ഷണത്തിന്‍റെ പ്രാധാന്യം ഓർമപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതിദിനവും. ഭൂമിയിലെ പച്ചപ്പുംജൈവവൈവിധ്യവും സംരക്ഷിക്കുക എന്നതാണ് ഇത്തവണത്തെ സന്ദേശം. (world...
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി...
നാളേയ്ക്കായി പരിസ്ഥിതിയുടെ സമൃദ്ധി കാത്തുസൂക്ഷിക്കുന്നതിനായി വിപുലമായ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കി മാതൃകയായി ക്രൗണ്‍ പ്ലാസ. ക്രൗണ്‍ പ്ലാസ സ്ഥിതിചെയ്യുന്ന കുണ്ടന്നൂര്‍...
പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണമെന്ന് നടന്‍ മമ്മൂട്ടി. സംസ്ഥാന കൃഷി വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷ...
ലോക പരിസ്ഥിതി ദിനം ഒരോരുത്തരെയും ഓര്‍മിപ്പിക്കുക പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ്. ഇക്കുറി മലയാളികള്‍ പരിസ്ഥിതി ദിനം ആചരിച്ചത് പ്രിയപ്പെട്ട വാര്‍ത്താ...
ലോക പരിസ്ഥിതി ദിനമായ ശനിയാഴ്ച നടക്കുന്ന പരിസ്ഥിതി ദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാവിലെ 11 മണിക്ക്...
പരിസ്ഥിതി ദിനത്തിൽ ഒരു നാടിന് മാതൃകയായി സേവാഭാരതി. ഒരു വാർഡിലെ മുഴുവൻ വീടുകളിലും ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത് ആവശ്യാനുസരണം...
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ഗൃഹൗഷധി സസ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ...
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൈവ...
കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി)...