വാനാക്രൈ വൈറസ് ആക്രമണങ്ങൾക്ക് പിന്നാലെ സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി ‘ഓൺ മീ’ വൈറസ്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ഈ വൈറസ് സുരക്ഷാഭീഷണി...
സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍. തൂശ്ശൂര്‍ സ്വദേശികളായ...
പുതിയ ‘ഡേറ്റിങ്ങ്’ സൈറ്റ് ആരംഭിക്കാനൊരുങ്ങി ഫേസ്ബുക്ക്. ‘ഡേറ്റിങ്ങ് ‘ എന്ന പേര് നൽകിയിരിക്കുന്ന...
മോട്ടോ ജി6 ശ്രേണിയിലെ മൂന്നാമത്തെ ഫോൺ പുറത്ത്. മോട്ട് ജി6, മോട്ടോ ജി6 പ്ലേ എന്നിവയ്ക്ക് പിന്നാലെ മോട്ടോ ജി...
സ്വര്‍ണ്ണനിറത്തിലുള്ള ലോഞ്ച് ഇന്‍വിറ്റേഷനില്‍ അദ്ഭുതമൊളിപ്പിച്ച് ആപ്പിള്‍. ഐ ഫോണ്‍ x ന്റെ പിന്‍ഗാമി ഒരു സ്വര്‍ണ്ണനിറത്തിലുള്ള ഫോണാകുമെന്ന സൂചനകളാണ് രാജ്യാന്തര...
റിലയൻസിന്റെ 4ജി ഫോൺ ജിയോ ഫോൺ 2 ന്റെ ഫ്‌ളാഷ് സെയിൽ ഇന്നാരംഭിക്കുന്നു. 12 മണിക്കാണ് സെയിൽ. ഒന്നാം തലമുറ...
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ് ആപ്പ് രാജ്യത്ത് പരാതി പരിഹാരത്തിനായി ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണം നടത്താന്‍ ഐടി-ഫിനാന്‍സ്...
കേരളം നേരിടുന്ന പ്രളയദുരിതത്തെ തുടർന്ന് സേവനങ്ങൾ സൈജന്യമാക്കി വിവിധ ടെലികോം കമ്പനികൾ. ബിഎസ്എൻഎൽ, ജിയോ, എയർടെൽ, വൊഡാഫോൺ, ഐഡിയ തുടങ്ങിയ...
ജിയോ ഗിഗാ ഫൈബർ രജിസ്‌ട്രേഷൻ ആരംഭിച്ചു. റിലയൻസ് ജിയോയുടെ അതിവേഗ ബ്രോഡ്ബാൻഡാണഅ ജിയോ ഗിഗാ ഫൈബർ. മൈജിയോ ആപ്പ് വഴിയും...