Advertisement

എട്ട് മാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക്

‘വെറും രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ 4.3 ലക്ഷം പ്രീ-ഓർഡറുകൾ’: സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ത്യന്‍ വിപണിയില്‍

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങിന്റെ ഫ്ളാഗ്ഷിപ്പ് ഗ്യാലക്സി എസ്25 സീരീസുകള്‍ക്ക് ഇന്ത്യയില്‍ നിന്നും 430000 പ്രീ ഓര്‍ഡറുകളാണ്...

ഇന്ന് അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനം

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ മേഖലകളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശ്രദ്ധേയമായ...

മൊബൈൽ ഫോൺ സ്പീക്കറിലിട്ട് സംസാരിച്ചതിന് യുവാവിന് പിഴ

ഫ്രാൻസിൽ റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ഫോൺ സ്പീക്കർ ഓൺ ചെയ്ത് സംസാരിച്ചതിന് ഒരു...

പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളിൽ നിന്നെടുത്ത അതിശയിപ്പിക്കുന്ന സെൽഫിയുമായി സുനിത വില്യംസ്

ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന...

ഓൺലൈൻ ചൂതാട്ടത്തിന് കടിഞ്ഞാൺ, തമിഴ്‌നാട്ടിൽ കർശന നിയന്ത്രണങ്ങൾ

ഓൺലൈൻ ചൂതാട്ടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സർക്കാർ. ചൂതാട്ടങ്ങൾക്ക് അടിമപ്പെട്ട് നിരവധി പേർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ...

കേരളത്തിൽ 5000 4G ടവറുകളുമായി BSNL, ഉപയോക്താക്കൾക്ക് ഇനി വേഗതയേറിയ ഡാറ്റാ സേവനങ്ങൾ

ഒരു കാലത്ത് മോശം നെറ്റ് വർക്ക് കാരണം ബിഎസ്എൻഎൽ ഒരുപാട് പഴി കേട്ടിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ പഴങ്കഥ ആകുകയാണ്....

നിർമ്മിത ബുദ്ധി രംഗത്ത് പോരാട്ടം മുറുകുന്നു; ചെലവുകുറഞ്ഞ സേവനങ്ങളുമായി ഗൂഗിളും ഓപ്പൺ എഐയും

നിർമ്മിത ബുദ്ധി (AI) രംഗത്ത് മത്സരങ്ങൾ കടുക്കുകയാണ്. ചൈനയുടെ ഡീപ് സീക്ക് കുറഞ്ഞ ചിലവിൽ സേവനങ്ങൾ നൽകി രംഗത്തേക്ക് വന്നതോടെയാണ്...

തള്ളിപ്പറഞ്ഞത് ഒറ്റ വര്‍ഷം കൊണ്ട് തിരുത്തി; ഇന്ത്യ എഐ വിപ്ലവത്തിന്‍റെ നെടുംതൂണുകളിലൊന്നെന്ന് ആള്‍ട്ട്‌മാന്‍

ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ പ്രശംസിച്ചു ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്‌മാൻ. എഐ രംഗത്ത് ഇന്ത്യ എല്ലാ മേഖലകളിലുമുണ്ടെന്നും...

വാട്‌സ്ആപ്പ് വഴി ഇനി ബില്ലുകളും അടയ്ക്കാം, പുത്തൻ ഫീച്ചർ പരീക്ഷണ ഘട്ടത്തിൽ

ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് വഴി ഇനി ബിൽ പേയ്‌മെന്റുകളും നടക്കും. വാട്‌സ്ആപ്പ് ഉപയോഗിച്ച് വൈദ്യുതി ബിൽ, മൊബൈൽ റീചാർജ്,...

Page 14 of 187 1 12 13 14 15 16 187
Advertisement
X
Exit mobile version
Top