Advertisement

ഇന്ത്യയിലെ വിമാനങ്ങളിൽ ഇന്റർനെറ്റ് സൗകര്യം യാഥാർത്ഥ്യമാകുന്നു

ഉപയോഗിക്കാത്ത സിം കാര്‍ഡും, ഒമ്പതിലേറയുള്ള സിം കാര്‍ഡുകളും റദ്ദാക്കും

ആധാര്‍ വഴിയല്ലാതെ എടുത്ത സിം കാര്‍ഡുകളും ഒരു വ്യക്തിയുടെ പേരില്‍ ഒന്‍പതിലധികം സിം കാര്‍ഡ് ഉണ്ടെങ്കില്‍ അതും ഉടന്‍ പ്രവര്‍ത്തനരഹിതമാകും....

വാട്സ് ആപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തും

മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്തും. യൂ​റോ​പ്യ​ൻ യൂ​ണി​യ​നിലാണ് വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള...

വീണ്ടും കൊലയാളി ഗെയിം; മരിച്ചത് ഒറ്റപ്പാലം സ്വദേശി

വീണ്ടും കൊലയാളി ഗെയിം കളിച്ച് മരണം. ബൈക്കപകടത്തിലാണ് മരണം. ഗെയിം ടാസ്‌ക് പൂർത്തീകരിക്കാൻ...

ഏതൊക്കെ ആപ്ലിക്കേഷനുകൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നുണ്ട് ? തുറന്നുകാട്ടി ഫേസ്ബുക്കിന്റെ പുതിയ ഫീച്ചർ

വിവര ചോർച്ചയുമായി ബന്ധപ്പെട്ട ഫേസ്ബുക്കിനെതിരെ ഉയരുന്ന വിവാദങ്ങൾക്കിടെ ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താൻ പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് ഫേസ്ബുക്ക്. പല ആപ്ലിക്കേഷനുകളും...

പുതിയ ഫീച്ചറുമായി ജിമെയിൽ

ഗൂഗിളിന്റെ ഏറ്റവും മികച്ച സേവനമായ ജിമെയിൽ കൂടുതൽ ഫീച്ചറുകളുമായി വരുന്നുവെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഇമെയിൽ സേവനദാതാവായ ജിമെയിലിൽ...

നോക്കിയ 1 ഇന്ത്യൻ വിപണിയിൽ; വില 5499 രൂപ; സവിശേഷതകൾ അറിയാം

നോക്കിയയുടെ ബഡ്ജറ്റ് ഫോൺ നോക്കിയ 1 ഇന്ത്യൻ വിപണിയിൽ എത്തി. 5499 രൂപയാണ് വില. ലാവയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ...

മെസഞ്ചറിൽ അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാൻ പുതിയ ഫീച്ചർ

മെസഞ്ചറിൽ അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള പുതിയ ഫീച്ചർ അണിയറയിൽ ഒരുങ്ങുന്നു. കുറച്ചുസമയത്തിനുള്ളിൽത്തന്നെ അയച്ചവ തിരിച്ചെടുക്കാൻ സാധിക്കും. ഗ്രൂപ്പുകളിലുൾപ്പെടെ ഈ ഫീച്ചർ...

നോക്കിയയുടെ പുതിയ മോഡലുകൾ ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ; വില എത്രയെന്നോ ?

ഒരു കാലത്ത് ‘പോഷ്’ ഫോണായിരുന്നു നോക്കിയയും നോക്കിയയുടെ ലൂമിയ മോഡലുകളും. എന്നാൽ പ്രഭ മങ്ങിയ വിൻഡോസ് ഫോണിനെ മാറ്റി പകരം...

മറ്റൊരു മെസ്സേജിങ് ആപ്പിലും ഇല്ലാത്ത ഫീച്ചറുമായി വാട്‌സാപ്പ്

മറ്റൊരു മെസ്സേജിങ് ആപ്പിലും ഇല്ലാത്ത ഫീച്ചറുമായി വാട്‌സാപ്പ് വരുന്നു. വാട്ട്‌സ്ആപ്പ് ബീറ്റ ഇൻഫോ എന്ന ടെക് സൈറ്റാണ് ഇത് സംബന്ധിച്ച...

Page 150 of 180 1 148 149 150 151 152 180
Advertisement
X
Exit mobile version
Top