വോയ്സ് ഓവര്‍ വൈഫൈ സംവിധാനവുമായി ജിയോ

വോയ്സ് ഓവര്‍ വൈഫൈ സംവിധാനവുമായി ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്. മോശം സിഗ്നല്‍ മൂലം കോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസരങ്ങളില്‍ ആ പ്രദേശത്തെ സൗജന്യ വൈഫൈ ഉപയോഗിച്ച് കോള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് വോയ്സ് ഓവര്‍ വൈഫെ. ജിയോയുടെ പുതിയ ഫീച്ചര്‍ ഫോണില്‍ ഈ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എജിഎമ്മില്‍ അംബാനി ഫിക്‌സ്ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസായ ജിയോജിഗാഫൈബര്‍ അവതരിപ്പിച്ചിട്ടുണ്ട്. ജിയോ വരിക്കാരുടെ എണ്ണം 20കോടി കവിഞ്ഞുവെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
mukesh ambani
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here