ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ച പ്രമുഖ തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ പരാതിയുമായി ആരോഗ്യവകുപ്പ്. ആശുപത്രിക്കെതിരെയും കടുത്ത...
തുടരന്‍ ഹിറ്റുകളുമായി ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ച ആലിയ ഭട്ടിന്റെ പുതിയ റിലീസ്...
അയോധ്യ കേസില്‍ വിധി പറയുന്നതിന് മുന്‍പ് രാമ ജന്മഭൂമി -ബാബറി മസ്ജിദ് തര്‍ക്കത്തിന്...
കേരളീയം പരിപാടിയുടെ നടത്തിപ്പിനായി 11.47കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയതായി സര്‍ക്കാര്‍. പരിപാടിയുടെ പ്രചാരണത്തിന് ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറില്‍ വീഡിയോ പോസ്റ്ററിന് 8.29...
റിലീസ് ചെയ്ത് ഒരു വർഷത്തിനിപ്പുറം ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ വിജയ് ചിത്രം ലിയോയുടെ മേക്കിങ് വീഡിയോ പുറത്ത്...
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം. പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും...
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാല്‍ പി പി ദിവ്യ ഒളിവിലെന്ന്...
2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കും....
പാലക്കാട് പൊതു സ്വതന്ത്രന്‍ വേണമെന്ന് പിവി അന്‍വര്‍. ഇന്ത്യ മുന്നണി ഇതിന് തയാറാകണമെന്നും യുഡിഎഫ് അതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ടെന്നും...