Advertisement

‘അവിടെ ഭയങ്കര ചൂടാ..കളിക്കാരൊക്കെ ക്ഷീണിച്ചു ..”; അർജന്റീനയുടെ തോൽവിയിൽ എം.എം മണി

ശമ്പളം 69,100 രൂപ വരെ; സിഐഎസ്എഫ് കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകൾ

സെൻട്രൽ ഇൻഡസ്ട്രീയൽ സെക്യൂരിറ്റി ഫോഴ്‌സിൽ ഒഴിവുകൾ. കോൺസ്റ്റബിൾ തസ്തികയിൽ 787 ഒഴിവുകളാണ് ഉള്ളത്. ( cisf constable recruitment )...

വിവാഹത്തിന് മുൻപുള്ള പൂജകൾ നടത്തി ഹൻസിക; ചിത്രങ്ങൾ

വിവാഹത്തിന് മുൻപുള്ള പൂജകൾ നടത്തി നടി ഹൻസിക മോത്വാനി. ‘മാതാ കി ചൗകി’...

ഓൺലൈൻ വായ്പാ തട്ടിപ്പ് പുതിയ രൂപത്തിൽ; സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ് സംഘം പിടിമുറുക്കുന്നു

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം പിടിമുറുക്കുന്നു. നിരോധിച്ച ആപ്പുകളുടെ പേര്...

കോഴിക്കോട് ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു

കോഴിക്കോട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ ഇരുചക്ര വാഹനം തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ് ഷിബിന്റെ ബൈക്കാണ്...

അർജന്റീനയുടെ തോൽവി അവരുടെ സാധ്യതയ്ക്ക് മങ്ങൽ ഏൽപ്പിച്ചോ ? പ്രേക്ഷകർക്കും പ്രതികരിക്കാം

ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിൽ സൗദി അറേബ്യയോട് തോറ്റ് അർജന്റീന. അർജന്റീനയുടെ സാധ്യത മങ്ങിയോ എന്നാണ് ഇന്നത്തെ ചോദ്യം. (...

തണ്ണിമത്തൻ ജ്യൂസിന് 54 രൂപ; ഒരു നാരങ്ങ കൊണ്ട് അഞ്ചിൽ അധികം വെള്ളം; സന്നിധാനത്ത് കൊള്ള വില; പിഴ അടപ്പിച്ച് അധികൃതർ

ശബരിമല സന്നിധാനത്തെ കൊളള വില ഈടാക്കുന്ന കടകളിൽ പരിശോധന നടത്തി . നിയമ ലംഘനം കണ്ടെത്തിയ മൂന്നു കടകളിൽ നിന്ന്...

അർജന്റീനയുടെ വിജയം തടഞ്ഞ ഗോൾ കീപ്പർ മുഹമ്മദ് ഒവൈസ് ചില്ലറക്കാരനല്ല

ഈ ദിനം ലയണൽ മെസിയെന്ന സൂപ്പർതാരം മറക്കാനിടയില്ല. ഇത്രയും നാണം കെട്ടൊരു തോൽവി അർജന്റീന പ്രതീക്ഷിച്ചതല്ല. മെസിപ്പടയെ വിറപ്പിച്ച സൗദി...

സൗദിയോടുള്ള തോൽവി അപ്രതീക്ഷിതം, അർജന്റീന തിരിച്ചുവരും; മെസി

ഖത്തർ ഫുട്ബോൾ ലോകകപ്പിലെ സൗദി അറേബ്യയോടുള്ള തോൽവിയിൽ പ്രതികരണവുമായി ലയണൽ മെസി. സൗദിയോടുള്ള പരാജയം അപ്രതീക്ഷിതമായിപ്പോയെന്ന് ലയണൽ മെസി പറഞ്ഞു....

‘ഞങ്ങള്‍ അര്‍ജന്റീനയെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് സര്‍, 3 മണിക്ക് സ്‌കൂള്‍ വിടണം’; വൈറലായി കത്ത്

സര്‍, അര്‍ജന്റീനയെ ഒരുപാട് സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് കളി കാണാന്‍ 3 മണിക്ക് സ്‌കൂള്‍ വിടാമോ? പ്രധാനാധ്യപന് അര്‍ജന്റീന ഫാന്‍സ് എച്ച്എസ്എസ്...

Page 364 of 624 1 362 363 364 365 366 624
Advertisement
X
Exit mobile version
Top