ജമ്മുവില്‍ ബ്ലാക്ക്ഔട്ടെന്നും നഗരത്തിലുടനീളം സൈറനുകള്‍ മുഴങ്ങിക്കേള്‍ക്കുന്നുവെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. ഇരുണ്ട ആകാശത്തിന്റെ ചിത്രം...
രാജ്യത്തെ കോവിഡ് ബാധിത മരണങ്ങളുടെ കണക്കിലെ പൊരുത്തക്കേടുകള്‍ തുറന്നുകാട്ടി സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം...
ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ റഷ്യയ്ക്ക് നന്ദി പറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. പാകിസ്താനില്‍...
മുണ്ടകൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വയനാട്ടിലെ വെളളാര്‍മല സ്‌കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ നൂറുമേനി വിജയം. പരീക്ഷയെഴുതിയ...
സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷനായി സണ്ണി ജോസഫ് വരുമ്പോള്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് വീണ്ടുമൊരു കണ്ണൂര്‍ സ്വദേശിയെത്തുന്നു. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തില്‍...
കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തമാക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ള ചുമതലയാണിതെന്നും വിനയത്തോടെ ഏറ്റെടുക്കുന്നുവെന്നും പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഈ...
വീണ്ടും പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ക്ഷമ പരീക്ഷിക്കരുതെന്നാണ് താക്കീത്. ഭീകരക്യാമ്പുകളിലേക്ക് സേന നടത്തിയ ആക്രമണം ഭാവനാതീതമെന്നും രാജ്‌നാഥ്‌സിംഗ്...
കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ് സുപ്രീം കമാൻഡറുമായ കൊടും കുറ്റവാളി അബ്ദുൾ റൗഫ് അസർ ഓപ്പറേഷൻ...
ഒരു പ്രമുഖതാരം വലിയ തെറ്റിന് തിരികൊളുത്തിയിരിക്കുന്നുവെന്ന ലിസ്റ്റിന്റെ ആരോപണത്തിന് മറുപടിയുമായി നിവിന്‍ പോളി. ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ മുന്നില്‍ കാണുന്നുണ്ട്...