Advertisement

ഗ്രാമീണപാതകൾ കീഴടക്കാൻ ‘ഗ്രാമ വണ്ടി’, ആദ്യ സര്‍വീസ് ഫ്ളാഗ് ഒഫ് ചെയ്തു

എസ്.എസ്.സി അഴിമതി: തൃണമൂലിനെ ട്രോളി സി.പി.ഐ.എമ്മിൻ്റെ മണി ഹേസ്റ്റ് പോസ്റ്റർ

ബംഗാൾ അധ്യാപക നിയമന അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസിനെ പരിഹസിച്ച് സി.പി.ഐ.എം. മുഖ്യമന്ത്രി മമത ബാനർജിയെയും ആരോപണ വിധേയനായ മുൻമന്ത്രി...

എട്ട് വര്‍ഷത്തിനിടെ 22.05 കോടി അപേക്ഷകൾ; കേന്ദ്രം ജോലി നല്‍കിയത് 7.22 ലക്ഷം പേര്‍ക്ക്

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്രസർക്കാർ ജോലി നല്‍കിയത് 7.22 ലക്ഷം...

അയൽക്കാരുമായി തർക്കം; 247 കോടി രൂപയ്ക്ക് വീട് കൈമാറ്റം ചെയ്ത് സക്കർബർഗ്

സാൻഫ്രാൻസിസ്കോയിലുള്ള തന്റെ വീട് കൈമാറ്റം ചെയ്ത് ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. റെക്കോർഡ്...

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി. വാദി ദവാസിറിന് തെക്ക് അല്‍ ഫൗവി എന്ന പ്രദേശത്താണ്...

‘എന്നെ അറിയാമോ, ഞാൻ എന്ത് ചെയ്യുന്നു?’ പ്രധാനമന്ത്രിക്ക് 8 വയസ്സുകാരി നൽകിയ മറുപടി വൈറൽ

കുട്ടികളുമൊത്ത് സമയം ചെലവഴിക്കാൻ നേരം കണ്ടെത്തുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. ഇത്തരം നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്....

നൃത്തം ചെയ്യുന്നതിനിടെ മകൾ വീണു, ഇനി വീഴാതിരിക്കാൻ ഒപ്പം നിന്ന് അച്ഛൻ; ഹൃദയ സ്പർശിയായ വീഡിയോ

മക്കൾ എത്ര വലുതായാലും മാതാപിതാക്കൾക്ക് അവർ ചെറിയ കുഞ്ഞുങ്ങൾ തന്നെയാണ്. അവർക്ക് ഒന്ന് വേദനിച്ചാൽ ഹൃദയം നോവുന്ന, അവരെ കൂടെ...

അഗ്നിപർവതം പൊട്ടിത്തെറിച്ച് കല്ലുകൾ തെറിച്ചത് രണ്ടര കിലോ മീറ്റർ വരെ

ജപ്പാനിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ് സാകുറജിമ അഗ്നിപർവതം. ജപ്പാനിലെ ക്യുഷു പ്രവിശ്യയിലാണ് ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച പ്രാദേശിക...

“അങ്ങ് ജപ്പാനിൽ ഒരു ഐശ്വര്യ റായ്”; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി യുവതിയുടെ വിഡിയോ…

സോഷ്യൽ മീഡിയ നിരവധി താരങ്ങളെയാണ് നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുള്ളത്. ഇന്ത്യയ്ക്ക് അകത്ത് മാത്രമല്ല പുറത്തുള്ള നിരവധി സോഷ്യൽ മീഡിയ താരങ്ങളും...

വില്പന സമ്മർദ്ദം: 4.66 കോടി ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കി സൊമാറ്റോ

ഇന്ത്യയിൽ വളരെയധികം സ്വീകാര്യതയുള്ള ഭക്ഷണ വിതരണ കമ്പനിയാണ് സൊമാറ്റോ. എന്നാൽ കുറച്ചു നാളുകളായി കനത്ത വില്പന സമ്മർദ്ദമാണ് കമ്പനി നേരിട്ട്...

Page 444 of 619 1 442 443 444 445 446 619
Advertisement
X
Exit mobile version
Top