Advertisement

കൊല്ലത്ത് കുത്തൊഴുക്കില്‍പ്പെട്ട വയോധികയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് നാട്ടുകാര്‍

ദേശീയ പാത വികസനം വലിയ രീതിയിൽ നടക്കുന്നുണ്ട്; വി മുരളീധരൻ

ദേശീയ പാത വികസനം വലിയ രീതിയിൽ നടക്കുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയ പാത വികസനത്തിൽ പോരായ്‌മ ഉണ്ടെങ്കിൽ പരിഹരിക്കും.ദേശീയ...

ചില ആളുകൾ തീരുമാനിക്കുന്നതേ നടക്കുകയുള്ളൂ, ശ്രീറാം വെങ്കിട്ടരാമനെ തത്‍സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിമർശനവുമായി കെ സുരേന്ദ്രൻ

ആലപ്പുഴ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തത്‍സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിമർശനവുമായി കെ സുരേന്ദ്രൻ....

പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് ‘പാവപ്പെട്ടവർക്ക് ഫ്രീ ആംബുലന്‍സ് സര്‍വീസ്’; സഹായഹസ്‌തവുമായി നടൻ പ്രകാശ് രാജ്

അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകി നടൻ...

വിക്കി-നയൻസ് ദമ്പതികൾക്കിഷ്ടം ക്ഷേത്ര സന്ദർശനങ്ങൾ; കാരണം തുറന്ന് പറഞ്ഞ് താരം

വിവാഹ ശേഷം തൊട്ടുപ്പിനാലെ വിദേശത്തേക്ക് ഹണിമൂണിനായി പറക്കുകയാണ് താരങ്ങളുടെ പതിവ്. എന്നാൽ വിഗ്നേശ് ശിവനും നയൻതാരയും തൊട്ടടുത്ത ദിവസം എത്തിയത്...

മക്കയിലെ ക്ലോക്ക് ടവറിന് ഇടിമിന്നലേറ്റു; പിന്നീട് ആകാശത്ത് തെളിഞ്ഞത് വെളിച്ച വിസ്മയം; വിഡിയോ

സൗദി അറേബ്യയിലെ മക്കയിൽ നിന്നുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മക്കയിലെ ഒരു ക്ലോക്ക് ടവറിൽ ഇടി മിന്നലേറ്റതിന് ശേഷം...

മണിപ്പൂരിൽ സംഘർഷാവസ്ഥ; 5 ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തിവച്ചു, 2 ജില്ലകളിൽ നിരോധനാജ്ഞ

മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. സ്പെഷ്യൽ സെക്രട്ടറി (ആഭ്യന്തര) എച്ച് ഗ്യാൻ പ്രകാശ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി....

മത സൗഹാർദ്ദത്തിന്റെ മാതൃകാ വേദിയായി മമ്പുറം ആണ്ട് നേർച്ച

മത സൗഹാർദ്ദത്തിന്റെ മാതൃകാ വേദിയായി മമ്പുറം ആണ്ട് നേർച്ചയുടെ അന്നദാന ചടങ്ങ്. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് അന്നദാനം സ്വീകരിക്കാൻ...

ഹെൽമെറ്റിൽ ക്യാമറ വച്ചാൽ ഇനി പിഴ; ലൈസൻസ് വരെ റദ്ദാക്കും

ഹെൽമെറ്റിൽ ക്യാമറ വയ്ക്കുന്നവർക്ക് ഇനി പിടിവീഴും. ക്യാമറ വച്ച് ഹെൽമെറ്റ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നിയമം...

ഒമാനിൽ​ ജോ​ലി ചെ​യ്യു​ന്നവരിൽ 64 ശ​ത​മാ​നം പേരും വി​ദേ​ശികൾ; ഇവരുടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഞെട്ടിക്കുന്നത്

ഒമാനിൽ​ ജോ​ലി ചെ​യ്യു​ന്നവരിൽ 64 ശ​ത​മാ​നം പേരും വി​ദേ​ശ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് പുതിയ റി​പ്പോ​ർ​ട്ട്. അ​ൽ ഷ​ബീ​ബ പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച...

Page 460 of 643 1 458 459 460 461 462 643
Advertisement
X
Exit mobile version
Top