പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി ചുമത്തിയ കേന്ദ്രത്തിന്റെ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എം പി. ”കുട്ടികളെ പഠിപ്പിക്കുന്നതിനായും അവരെ പരീക്ഷകളിൽ...
മലയാള സിനിമയുടെ ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2024. മലയാളത്തിലെ എക്കാലത്തെയും വലിയ...
അമ്മയെ ബറോസ് 3D യിൽ കാണിക്കാൻ സാധിക്കില്ല എന്നതാണ് തന്റെ സങ്കടമെന്ന് നടൻ...
നമ്മുടെ വീടുകളിലൊക്കെ ഒരു മരണം നടന്നാല്‍ എന്തായിരിക്കും അവസ്ഥ ബന്ധുക്കളും കൂട്ടുകാരും ഒക്കെ ചേര്‍ന്ന് കൂടിയിരുന്ന് കരഞ്ഞ് നമ്മളെ യാത്രയാക്കും...
കേരളത്തിലെ സിപിഐഎം അജണ്ട മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാര്‍ അജണ്ടയ്ക്ക് സിപിഐഎം കുടപിടിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. എ...
ചെങ്ങന്നൂര്‍ ചെറിയനാട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചെങ്കിലും മെമു ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോയി. ഇന്നുമുതല്‍ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രെയിനിനെ...
പാലക്കാട് നല്ലേപ്പിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം VHP പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതിന് പിന്നാലെ സൗഹൃദ കാരള്‍ സംഘടിപ്പിക്കൊരുങ്ങി യുവജനസംഘടനകള്‍....
ക്രിസ്മസിനോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹി ഗോള്‍ഡഖാന സേക്രഡ് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കും. സിബിസിഐയുടെ ക്ഷണം സ്വീകരിച്ചാണ്...
റോഡുകള്‍ സുരക്ഷിതമാക്കാത്തിടത്തോളം സുരക്ഷിതമായ കാറുകള്‍ക്ക് അപകടങ്ങള്‍ തടയാന്‍ കഴിയില്ലെന്ന ചര്‍ച്ചകള്‍ വീണ്ടും ആളിക്കത്തിക്കുകയാണ് ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ വോള്‍വോ എസ്‌യുവി...